തിരുവനന്തപുരം: കായിക യുവജനകാ ര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആന്റ് കണ്ടീഷനിങ് എക്‌സ്‌പെർട്ട് ഗ്രേഡ്11 എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആന്റ് കണ്ടീഷനിങ് എക്‌സ്‌പെർട്ട് ഗ്രേഡ്11  എന്നീ തസ്തികകളിൽ  കരാർ അടിസ്ഥാനത്തിലാണ് നിയമനം.  2024-25 അധ്യയന വർഷത്തിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് സ്‌കൂൾ കണ്ണൂർ, സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളം (തൃശൂർ) എന്നിവിടങ്ങളിലേക്കാണ് നിലവിലെ അവസരങ്ങൾ. 

അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ഫുട്‌ബോൾ, ഹോക്കി, വോളിബോൾ, ജൂഡോ, തായ്‌ക്വോണ്ടോ, ഗുസ്തി, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2024 ജൂൺ 22-ന് വൈകുന്നേരം 5:00- നകം സമർപ്പിക്കണം.

ADVERTISEMENT

അപേക്ഷകൾ dsyagok@gmail.com  എന്ന ഇ-മെയിൽ വഴിയോ , ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ് , ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33, പിൻ 695033 എന്ന വിലാസത്തിൽ അയയ്‌ക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.dsya.kerala.gov.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 9746661446 (സ്‌പോർട്‌സ് ഡെമോൺസ്‌ട്രേറ്റർ).

English Summary:

Hiring Alert: Become a Coach or Trainer at Kerala's Top Sports Schools