കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോസ്പിറ്റാലിറ്റി ഡിപ്ലോമകൾ
കേരള ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് 24 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9037098455,sihmcalicut@gmail.com വെബ്: www.sihmkerala.com. പ്ലസ്ടു ജയിച്ചവർക്കു 5 വിഷയങ്ങളിൽ ഡിപ്ലോമ

കേരള ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് 24 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9037098455,sihmcalicut@gmail.com വെബ്: www.sihmkerala.com. പ്ലസ്ടു ജയിച്ചവർക്കു 5 വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളുണ്ട്: ഫുഡ് പ്രൊഡക്‌ഷൻ (30 സീറ്റ്), ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് (30 സീറ്റ്), ബേക്കറി ആൻഡ് കൺഫെക്‌ഷനറി (40 സീറ്റ്), ഹൗസ് കീപ്പിങ് ഓപ്പറേഷൻ (30 സീറ്റ്), ഫ്രണ്ട് ഓഫിസ് ഓപ്പറേഷൻ (40 സീറ്റ്). പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാണ് സിലക്‌ഷൻ.