ജോസ: സീറ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി ജോസയിലൂടെ ഈ വർഷം പ്രവേശനം നേടാവുന്ന എല്ലാ സീറ്റുകളുടെയും കൃത്യവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലോരോന്നിലും ഓരോ ബ്രാഞ്ചിലും ഓരോ കാറ്റഗറിയിലും (ജെൻഡർ–ന്യൂട്രൽ / വനിതകൾ മാത്രം വിഭാഗങ്ങളിൽ ഓപ്പൺ, ഓപ്പൺ ഭിന്നശേഷി. പിന്നാക്കം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോസ: സീറ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി ജോസയിലൂടെ ഈ വർഷം പ്രവേശനം നേടാവുന്ന എല്ലാ സീറ്റുകളുടെയും കൃത്യവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലോരോന്നിലും ഓരോ ബ്രാഞ്ചിലും ഓരോ കാറ്റഗറിയിലും (ജെൻഡർ–ന്യൂട്രൽ / വനിതകൾ മാത്രം വിഭാഗങ്ങളിൽ ഓപ്പൺ, ഓപ്പൺ ഭിന്നശേഷി. പിന്നാക്കം, പട്ടികജാതി മുതലായ ഉപവിഭാഗങ്ങളിൽ) ലഭ്യമായ സീറ്റുകളുടെ എണ്ണം https://josaa.nic.in/seat-matrix എന്ന സൈറ്റിലുണ്ട്. ഇക്കാര്യം കൂടി മനസ്സിൽ വച്ച് ചോയ്സ് ഫില്ലിങ് ബുദ്ധിപൂർവം നടത്താം. ചോയ്സുകൾ നൽകിക്കഴിഞ്ഞവർക്ക് 18ന് വൈകിട്ട് 5 വരെ അതു പരിഷ്കരിച്ചു സമർപ്പിക്കാനും സൗകര്യമുണ്ട്. ചോദിച്ചിട്ടില്ലാത്ത സീറ്റിൽ ഒഴിവുണ്ടെങ്കിൽപ്പോലും പ്രവേശനത്തിനു പരിഗണിക്കില്ല.

English Summary:

JoSAA Seat Matrix 2023: Complete Details and How to Optimize Your Choices

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT