ജെഡിസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന സഹകരണ യൂണിയൻ ഏപ്രിലിൽ നടത്തിയ ജെഡിസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1474 പേരും (വിജയശതമാനം 80.28 ), 2015 സ്കീമിൽ 63 വിദ്യാർഥികളും (വിജയശതമാനം 43.75) വിജയിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ ജൂലൈ 14 വരെ അതത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും.

തിരുവനന്തപുരം ∙ സംസ്ഥാന സഹകരണ യൂണിയൻ ഏപ്രിലിൽ നടത്തിയ ജെഡിസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1474 പേരും (വിജയശതമാനം 80.28 ), 2015 സ്കീമിൽ 63 വിദ്യാർഥികളും (വിജയശതമാനം 43.75) വിജയിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ ജൂലൈ 14 വരെ അതത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും. പരീക്ഷാഫലം www.scu.kerala.gov.in ൽ ലഭ്യമാണ്