കേരള ഡിഗ്രി: രണ്ടാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം∙ കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിശ്ചിത ഫീസ് ഓൺലൈനായി അടച്ച് രസീതിന്റെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. ഒന്നാം അലോട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ പ്രൊഫൈൽ മുഖേന വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. അലോട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ രേഖകൾ

തിരുവനന്തപുരം∙ കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിശ്ചിത ഫീസ് ഓൺലൈനായി അടച്ച് രസീതിന്റെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. ഒന്നാം അലോട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ പ്രൊഫൈൽ മുഖേന വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. അലോട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ രേഖകൾ സഹിതം കോളജിൽ ഹാജരായി താൽക്കാലിക / സ്ഥിര അഡ്മിഷൻ എടുക്കണം. അപാർ ഐഡി ഇല്ലാത്തവർ അഡ്മിഷൻ തീയതിക്കു മുൻപായി www.abc.gov.in വെബ്സൈറ്റ് സന്ദർശിച്ച് ഐഡി ജനറേറ്റ് ചെയ്യണം.