അമേഠിയിൽ ഏവിയേഷൻ പഠിക്കാം : ജൂലൈ 21 വരെ അപേക്ഷിക്കാം
കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ അമേഠിയിലുള്ള രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിലെ മികച്ച ജോലിസാധ്യതയുള്ള 2 പ്രോഗ്രാമുകളിലേക്ക് നാളെ വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.rgnau.ac.in. (എ) ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് ആൻഡ് എയർ കാർഗോ:

കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ അമേഠിയിലുള്ള രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിലെ മികച്ച ജോലിസാധ്യതയുള്ള 2 പ്രോഗ്രാമുകളിലേക്ക് നാളെ വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.rgnau.ac.in.
(എ) ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് ആൻഡ് എയർ കാർഗോ: സ്റ്റൈപൻഡോടെ കമ്പനികളിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ് അടക്കം 3 വർഷം. 50% മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം; പട്ടികവിഭാഗക്കാർക്ക് 45%. പ്രവേശനത്തിന്റെ അവസാനദിവസം 21 വയസ്സു കവിയരുത്. 120 സീറ്റ്. മൊത്തം ഫീസ്: 5,59,900 രൂപ. പെൺകുട്ടികൾക്ക് 5,34,900 രൂപ.
(ബി) പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്: 12 മാസം ക്ലാസ്റൂം പഠനം, 6 മാസം വിമാനത്താവളങ്ങളിൽ അപ്രന്റിസ്ഷിപ്. 50% മാർക്കോടെ ബിരുദം വേണം; പട്ടികവിഭാഗക്കാർക്ക് 45%. 25 വയസ്സു കവിയരുത്. 120 സീറ്റ്. മൊത്തം ഫീസ്: 4.66 ലക്ഷം രൂപ; പെൺകുട്ടികൾക്ക് 4.33 ലക്ഷം രൂപ. യോഗ്യതാപരീക്ഷയിലെ മാർക്ക്, ഓൺലൈനായോ ഓഫ്‌ലൈനായോ നടത്തുന്ന എഴുത്തുപരീക്ഷ / ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് റാങ്കിങ്.