ഭവൻസ് റോയൽ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് MBA അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് മൂല്യാധിഷ്ഠിത മാനേജ്മെന്റിൽ
മാനേജ്മെന്റ് പഠനത്തിന്റെ സാധ്യത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. എന്നാൽ മാനേജ്മെന്റ് ബിരുദധാരികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഉന്നത ഗുണനിലവാരത്തിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് തൊഴിൽ മേഖലയിൽ മുൻതൂക്കം ലഭിക്കുന്ന സാഹചര്യവുമുണ്ട്. അതിനാൽ മാനേജ്മെന്റ് വിദ്യാഭ്യാസം എവിടെ നിന്ന് പൂർത്തിയാക്കുന്നു
മാനേജ്മെന്റ് പഠനത്തിന്റെ സാധ്യത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. എന്നാൽ മാനേജ്മെന്റ് ബിരുദധാരികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഉന്നത ഗുണനിലവാരത്തിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് തൊഴിൽ മേഖലയിൽ മുൻതൂക്കം ലഭിക്കുന്ന സാഹചര്യവുമുണ്ട്. അതിനാൽ മാനേജ്മെന്റ് വിദ്യാഭ്യാസം എവിടെ നിന്ന് പൂർത്തിയാക്കുന്നു
മാനേജ്മെന്റ് പഠനത്തിന്റെ സാധ്യത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. എന്നാൽ മാനേജ്മെന്റ് ബിരുദധാരികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഉന്നത ഗുണനിലവാരത്തിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് തൊഴിൽ മേഖലയിൽ മുൻതൂക്കം ലഭിക്കുന്ന സാഹചര്യവുമുണ്ട്. അതിനാൽ മാനേജ്മെന്റ് വിദ്യാഭ്യാസം എവിടെ നിന്ന് പൂർത്തിയാക്കുന്നു
മാനേജ്മെന്റ് പഠനത്തിന്റെ സാധ്യത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. എന്നാൽ മാനേജ്മെന്റ് ബിരുദധാരികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഉന്നത ഗുണനിലവാരത്തിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് തൊഴിൽ മേഖലയിൽ മുൻതൂക്കം ലഭിക്കുന്ന സാഹചര്യവുമുണ്ട്. അതിനാൽ മാനേജ്മെന്റ് വിദ്യാഭ്യാസം എവിടെ നിന്ന് പൂർത്തിയാക്കുന്നു എന്നത് പരമപ്രധാനമാണ്. എംബിഎ പഠന മേഖലയിൽ സമഗ്രമായ സമീപനത്തോടെ വേറിട്ട് നിൽക്കുകയാണ് ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയ്ക്ക് കീഴിലുള്ള ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. കുസാറ്റിന്റെ അഫിലിയേഷനോടെ നടത്തപ്പെടുന്ന ഭവൻസ് എംബിഎ പ്രോഗ്രാം മൂല്യാധിഷ്ഠിത മാനേജ്മെന്റ് എന്ന തത്വത്തെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് ലോകത്ത് മുന്നേറുവാൻ വേണ്ട കഴിവുകളോടെ വിദ്യാർഥികളെ വാർത്തെടുക്കുന്നു എന്നതാണ് ഭവൻസ് എംബിഎ കോഴ്സിന്‍റെ പ്രത്യേകത. തൃപ്പൂണിത്തുറയിലെ പച്ചപ്പ് നിറഞ്ഞ പൈതൃക ക്യാംപസിലാണ് ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇന്റർനാഷണൽ ബിസിനസ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, മാർക്കറ്റിങ് മാനേജ്‌മെന്റ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ആൻഡ് ഫിനാൻസ് മാനേജ്‌മെന്റ്എന്നിവയിൽ ഡ്യുവൽ സ്‌പെഷിലൈസേഷൻ എംബിഎ കോഴ്‌സുകളാണ് ഉള്ളത്. കൂടാതെ അഡ്വാൻസ്ഡ് ഫങ്ങ്ഷണൽ അനലിറ്റിക്സ്, പവർ ബിഐ , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും ഒരുക്കിയിരിക്കുന്നു. പൂർണ്ണസജ്ജമായ ബിസിനസ് അനലിറ്റിക്സ് ലാബിൽ വിദ്യാർഥികൾക്ക് പരിശീലനവും ലഭിക്കും.
കുറഞ്ഞ ഫീസ് നിരക്കും വ്യത്യസ്ത സ്കോളർഷിപ്പ് പദ്ധതികളും എല്ലാവർക്കും ഒരുപോലെ ഗുണനിലവാരമുള്ള മാനേജ്മെന്റ് വിദ്യാഭ്യാസത്തിനുള്ള അവസരം തുറക്കുന്നു. മികച്ച ഹോസ്റ്റൽ സൗകര്യവും വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഫുഡ് കോർട്ടുകളുമാണ് എടുത്തുപറയേണ്ട മറ്റു സവിശേഷതകൾ. വിദ്യാർഥികൾക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട് വിദ്യാർഥികളുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള മെനുവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ മികവിനും സാങ്കേതിക വൈദഗ്ധ്യത്തിനുമൊപ്പാം വിദ്യാർത്ഥികൾക്ക് വിജയം കൈവരിക്കുന്നതിനായി ജീവിത നൈപുണ്യം മെച്ചപ്പെടുത്തുന്നതിനും ജോലിയോടുള്ളയോടുള്ള അഭിനിവേശവും പ്രൊഫഷണലിസവും വളർത്തുന്നതിനും ഭവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഊന്നൽ നൽകുന്നു. ക്ലാസ് റൂമിന് പുറത്തേക്ക് നീളുന്നതാണ് ഭവന്‍സിന് വിദ്യാർഥികളോടുള്ള പ്രതിബദ്ധത. സംരംഭകത്വത്തിലേയ്ക്കുള്ള ചുവടുവയ്പ്പുകൾക്ക് പൂർണ്ണപിന്തുണ നൽകുന്നതിനൊപ്പം വിദ്യാർത്ഥികളുടെ കലാപരവും കായികപരവുമായ കഴിവുകൾ, സാമൂഹ്യ ഇടപെടലുകൾ എന്നിവയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കാനും ജീവിത നൈപുണ്യ പരിശീലനം നൽകാനും ഭവൻസ് എപ്പോഴും ശ്രദ്ധ ചെലുത്തുന്നുണ്ട്.
നാഷണൽ മാനേജ്മെന്റ് ഫെസ്റ്റായ കാസഡി ഗസ്റ്റൗ, ഭവൻസ് അലുംനി ട്യൂട്ടർ സിസ്റ്റം, നാഷണൽ ഡിജിറ്റൽ ലൈബ്രറി, ഔട്ട്ബൗണ്ട് ട്രെയിനിങ് എന്നിവയിലൂടെ ഭാരതീയ വിദ്യാഭവന്റെ തനത് മൂല്യങ്ങൾ പിന്തുടർന്നും ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാർഥികളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ലക്ഷ്യബോധവും മികവും വളർത്തിയെടുക്കാൻ ശ്രമിക്കുന്നു.
മികച്ച ശേഖരമുള്ള മാനേജ്മെന്റ് റഫറൻസ് ലൈബ്രറിയാണ് സ്ഥാപനത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. വൻ തുക മുടക്കി റഫറൻസിനായി പുസ്തകങ്ങൾ വാങ്ങാതെ വിദ്യാർഥികൾക്ക് പഠനം നടത്താൻ സൗകര്യം ഒരുക്കുന്ന ഈ ലൈബ്രറി ദേശീയതലത്തിൽ അംഗീകാരവും നേടിയിട്ടുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ ശാസ്ത്രീയ പരിശീലനം നൽകുന്ന ഓണ്ട്രപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സെല്ലും ഭവൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നുണ്ട്. പ്ലേസ്മെന്റ് റെക്കോർഡും എടുത്തു പറയേണ്ട മറ്റൊരു മേന്മയാണ്. വ്യത്യസ്ത മേഖലകളിലായി മുൻനിര സ്ഥാപനങ്ങളിൽ ഉയർന്ന ജോലി കരസ്ഥമാക്കാൻ ഭവൻസിൽ നിന്നും എംബിഎ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സാധിക്കുന്നു. മികച്ച നേതൃപാടവത്തോടെ വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിന് ഗുണം ചെയ്യുന്ന വ്യക്തികളായി അവരെ മാറ്റുന്നു എന്നതാണ് ഭവൻസ് എംബിഎ കമ്മ്യൂണിറ്റിയെ വ്യത്യസ്തമാക്കുന്നത്.
Phone Number : 8075500478 ,0484-2774461
Web Site : https://www.brim.ac.in/
Mail ID : deanbrim@gmail.com
Facebook : https://www.facebook.com/brimtpra/
Youtube : https://www.youtube.com/@bhavansroyalinstituteofman1325
Instagram : https://www.instagram.com/bhavansbschool?igsh=amV4Y3YzamJpZXZ0