വിദേശ വിദ്യാർഥികൾക്ക് പ്രതീക്ഷ; കാനഡയ്ക്ക് പുതിയ സ്റ്റുഡന്റ് വീസ നയം
തൊഴിൽ സാധ്യതകൾക്കനുസരിച്ചുള്ള കോഴ്‌സുകൾക്ക് മാത്രം സ്റ്റുഡന്റ് വീസ അനുവദിച്ച് കാനഡ. പുതിയ നിയമം അനുസരിച്ച് രാജ്യത്തെ 10 പ്രോവിൻസുകളിലും അതാതിടങ്ങളിലെ തൊഴിൽ സാധ്യതകളെ മുൻനിർത്തിയുള്ള കോഴ്‌സുകളിലേക്ക് മാത്രമാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. കാനഡ സർക്കാർ പുറപ്പെടുവിച്ച പുതിയ നിബന്ധനകൾ അനുസരിച്ച്

തൊഴിൽ സാധ്യതകൾക്കനുസരിച്ചുള്ള കോഴ്‌സുകൾക്ക് മാത്രം സ്റ്റുഡന്റ് വീസ അനുവദിച്ച് കാനഡ. പുതിയ നിയമം അനുസരിച്ച് രാജ്യത്തെ 10 പ്രോവിൻസുകളിലും അതാതിടങ്ങളിലെ തൊഴിൽ സാധ്യതകളെ മുൻനിർത്തിയുള്ള കോഴ്‌സുകളിലേക്ക് മാത്രമാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. കാനഡ സർക്കാർ പുറപ്പെടുവിച്ച പുതിയ നിബന്ധനകൾ അനുസരിച്ച് പാർട്ട് ടൈം ജോലി ചെയ്യാനുള്ള സമയം ആഴ്ചയിൽ 20 മണിക്കൂറിൽ നിന്നും 24 മണിക്കൂറായി കൂട്ടിയിട്ടുമുണ്ട്. ഇതു വഴി കൂടുതൽ വിദ്യാർഥികൾക്ക് കാനഡയിൽ ഉന്നത വിദ്യാഭ്യാസം നേടാനും, പഠന കാലയളവിൽ ജോലി ചെയ്യുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും. എൻജിനീയറിങ്, ട്രേഡിങ്, സോഷ്യൽ വർക്ക്, ഹെൽത്ത് കെയർ, ഏർലി ചൈൽഡ് ഹുഡ് എജ്യുക്കേഷൻ ഉൾപ്പെടെയുള്ള തൊഴിൽ സാധ്യതകളേറിയ കോഴ്‌സുകളിലേക്കാണ് വ്യത്യസ്ത പ്രോവിൻസുകളിലായി വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാവുന്നത്.
കാനഡയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാർഥികൾക്ക് അവസരങ്ങൾ സ്വന്തമാക്കുന്നതിന് വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ സാന്റാ മോണിക്ക നിരവധി പരിപാടികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. കാനഡയിലെ വിവിധ സർവകലാശാല പ്രതിനിധികളെ നേരിൽ കാണുന്നതിനും നിലവിൽ കാനഡയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നവരും പഠനം പൂർത്തിയാക്കിയവരുമായ വിദ്യാർഥികളുമായി സംവദിക്കുന്നതിനും കാനഡയിലെ സിറ്റി എക്കണോമിക് ഡവലപ്പ്മെന്റ് കോർപ്പറേഷൻ പ്രതിനിധികളുമായി നേരിൽ സംസാരിക്കുന്നതിനും മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും അവസരമൊരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. ജൂലൈ 9 മുതൽ 26 വരെ സാന്റാ മോണിക്കയുടെ എല്ലാ ഓഫീസുകളിലും സംഘടിപ്പിച്ചിരിക്കുന്ന ‘സസന്തോഷം കാനഡ’യിൽ ഇതിന് അവസരമുണ്ടാകും. ഒപ്പം കാനഡയിലെ 100 ഓളം സർവകലാശാലകളുടെയും കോളേജുകളുടെയും ഔദ്യോഗിക പ്രതിനിധികളെ നേരിൽ കണ്ട് പ്രവേശനവും ഉറപ്പാക്കാം. ‘സസന്തോഷം കാനഡ’യിൽ പങ്കെടുക്കുന്ന എല്ലാവർക്കും 50000 രൂപയുടെ ഡിസ്ക്കൗണ്ട് കൂപ്പണുകൾ ലഭിക്കും. കൂടാതെ,സൗജന്യമായി അപേക്ഷ ഫോം നൽകാനും, സ്പോട്ട് പ്രൊഫൈൽ അസസ്സ്മെൻറ് നടത്താനും, ഫാസ്റ്റ്ട്രാക്ക് അപേക്ഷ സമർപ്പിക്കാനും കഴിയും. പ്രവേശനം സൗജന്യമാണ്. www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. ഇതിനു പുറമെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484– 4150999, 9645222999 എന്നീ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടാം. തൊഴിൽ അവസരങ്ങളിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് കാനഡ. ഉയർന്ന വരുമാന സാധ്യതകൾ, മികച്ച ആരോഗ്യസംരക്ഷണ സംവിധാനം, ശാന്തമായ സാമൂഹിക അന്തരീക്ഷം തുടങ്ങിയവയാണ് ലോകമെമ്പാടുമുള്ള വിദ്യാർഥികളെ കാനഡയിലേക്ക് ആകർഷിക്കുന്നത്. മൂൻക്കൂട്ടി റജിസ്റ്റർ ചെയ്യുന്നതിനു സന്ദർശിക്കുക : https://forms.gle/Jq8atSc7mCA3QDcs9