ബിരുദ പ്രവേശനം: റജിസ്ട്രേഷനും തിരുത്തലിനും 15 വരെ സമയം
തിരുവനന്തപുരം∙ കേരള സർവകലാശാല യിലെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഒന്നാം വർഷ ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി / കമ്യൂണിറ്റി ക്വോട്ട അലോട്മെന്റിലേക്ക് പുതിയ റജിസ്ട്രേഷൻ നടത്തുന്നതിനും ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 15 വരെ സമയം. റജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ

തിരുവനന്തപുരം∙ കേരള സർവകലാശാല യിലെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഒന്നാം വർഷ ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി / കമ്യൂണിറ്റി ക്വോട്ട അലോട്മെന്റിലേക്ക് പുതിയ റജിസ്ട്രേഷൻ നടത്തുന്നതിനും ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 15 വരെ സമയം.
റജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ ഓപ്ഷനുകൾ ചേർക്കൽ, വാല്യുവേഷൻ/ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം ഉപയോഗിക്കാം. അലോട്മെന്റ് റദ്ദായവർക്കും ഫീസ് അടച്ചിട്ടും പ്രവേശനം നേടാൻ കഴിയാത്തവർക്കും നിലവിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്മെന്റിൽ താൽപര്യമുണ്ടെങ്കിൽ ഓപ്ഷനുകൾ നൽകാവുന്നതാണ്. ആദ്യ 3 അലോട്മെന്റുകളിലും പ്രവേശനം ലഭിക്കാത്തവർക്കും പുതിയതായി ഓപ്ഷനുകൾ നൽകാം. www.keralauniversity.ac.in