ദേശീയ സ്കൂൾ ഗെയിംസ്: ഇനി സിബിഎസ്ഇ കുട്ടികൾക്കും പങ്കെടുക്കാം
ന്യൂഡൽഹി ∙ സിബിഎസ്ഇ ബോർഡിനു സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (എസ്ജിഎഫ്ഐ) അഫിലിയേഷൻ ലഭിച്ചു. ഇതോടെ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾ വിവിധ സ്കൂൾ ബോർഡുകൾ പങ്കെടുക്കുന്ന എസ്ജിഎഫ്ഐ ദേശീയ മത്സരത്തിൽ പങ്കെടുക്കും. ആഗ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന സിബിഎസ്ഇ ബോർഡ് സ്കൂൾ ഗെയിംസ് വെൽഫെയർ സൊസൈറ്റി എന്ന

ന്യൂഡൽഹി ∙ സിബിഎസ്ഇ ബോർഡിനു സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (എസ്ജിഎഫ്ഐ) അഫിലിയേഷൻ ലഭിച്ചു. ഇതോടെ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾ വിവിധ സ്കൂൾ ബോർഡുകൾ പങ്കെടുക്കുന്ന എസ്ജിഎഫ്ഐ ദേശീയ മത്സരത്തിൽ പങ്കെടുക്കും.
ആഗ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന സിബിഎസ്ഇ ബോർഡ് സ്കൂൾ ഗെയിംസ് വെൽഫെയർ സൊസൈറ്റി എന്ന സംഘടനയ്ക്കു ബോർഡുമായി ബന്ധമില്ലെന്നും ഇവർ ദേശീയ തലത്തിൽ നടത്തുന്ന കായിക മത്സരത്തിന് എസ്ജിഎഫ്ഐയുടെയോ സിബിഎസ്ഇ ബോർഡിന്റെയോ അംഗീകാരമില്ലെന്നും എസ്ജിഎഫ്ഐഅധികൃതർ വ്യക്തമാക്കി.