വിദൂരവിദ്യാഭ്യാസം: യുജി/പിജി പ്രവേശനം തുടങ്ങി
തിരുവനന്തപുരം ∙ കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം യുജി/പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ കോഴ്സുകൾക്കും ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് പിജി കോഴ്സുകൾക്കുമാണു പ്രവേശനം. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ശരിപ്പകർപ്പും

തിരുവനന്തപുരം ∙ കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം യുജി/പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ കോഴ്സുകൾക്കും ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് പിജി കോഴ്സുകൾക്കുമാണു പ്രവേശനം. 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ ശരിപ്പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഓഗസ്റ്റ് 14ന് 5നു മുൻപായി നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. www.keralauniversity.ac.in