മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇതുവരെ ടീച്ചറായി ജോലിയൊന്നും നേടാൻ കഴിഞ്ഞില്ലേ? കുഞ്ഞുമനസുകളിൽ ആദ്യാക്ഷരം പകർന്നു നൽകുന്ന പുതിയൊരു കരിയർ മേഖലയായ മോണ്ടിസോറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിദ്യാഭ്യാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും ചെറുപ്രായത്തിൽത്തന്നെ തനതായ ശൈലി കുട്ടികളിൽ വികസിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇതുവരെ അധ്യാപന മേഖലയിൽ ജോലിയൊന്നും നേടാൻ കഴിഞ്ഞില്ലേ? കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്ന പുതിയൊരു കരിയർ മേഖലയായ മോണ്ടിസോറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിദ്യാഭ്യാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും ചെറുപ്രായത്തിൽത്തന്നെ തനതായ ശൈലി കുട്ടികളിൽ വികസിപ്പിക്കുന്ന നവീന രീതിയാണ് മോണ്ടിസോറി. ദേശീയ വിദ്യാഭ്യാസ നയവുമായി ചേർന്ന് പോകുന്ന മോണ്ടിസോറി ഭാവിയിൽ മികവുള്ളവർക്ക് ഇന്ത്യയിലും വിദേശത്തും ധാരാളം അവസരം നൽകും. മോണ്ടിസോറി മേഖലയിലെ കോഴ്സുകളെക്കുറിച്ച് കൂടുതൽ അറിയാൻ സൗജന്യ വെബിനാറിലൂടെ അവസരമൊരുക്കുകയാണ് ബംബിനോ ഇന്റർനാഷണൽ ടീച്ചർ ട്രെയിനിങ് സെന്റർ. ജൂലൈ 14നു വൈകിട്ടു 3.30നു സൗജന്യ ഓൺലൈൻ വെബിനാറിൽ പങ്കെടുക്കാൻ https://us02web.zoom.us/j/4806215353 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9447948111 , 9880133001 എന്നീ നമ്പറുകളിൽ വിളിക്കൂകയോ ചെയ്യുക.

English Summary:

Join the Free Webinar on Montessori Methodology by Bambino International

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT