തിരുവനന്തപുരം ∙ സ്കൂൾ പാർലമെന്റ് രൂപീകരണത്തിനുള്ള മാർഗരേഖ പുറത്തിറക്കി. ഓഗസ്റ്റ് 8 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 13ന് ആണ് പിൻവലിക്കാനുള്ള തീയതി. വോട്ടെടുപ്പ് 16നു രാവിലെ നടക്കും. ഉച്ചയ്ക്കു ശേഷം വോട്ടെണ്ണും. സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം 16നു ചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരംസ്കൂൾ പാർലമെന്റ് രൂപീകരണത്തിനുള്ള മാർഗരേഖ പുറത്തിറക്കി. ഓഗസ്റ്റ് 8 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 13ന് ആണ് പിൻവലിക്കാനുള്ള തീയതി. വോട്ടെടുപ്പ് 16നു രാവിലെ നടക്കും. ഉച്ചയ്ക്കു ശേഷം വോട്ടെണ്ണും. സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം 16നു ചേരും.

English Summary:

School Parliament Formation Guidelines and Important Dates Released

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT