പിഎസ്‌സി അഭിമുഖം; തീയതികളറിയാം
തിരുവനന്തപുരം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ /ഡെമോൺസ്ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിലേക്കും മെഡിക്കൽ സോഷ്യൽ വർക്കർ തസ്തികയിലേക്കും 17, 18, 19 തീയതികളിലും അസി.പ്രഫ ഇൻ പ്രോസ്തോഡോണ്ടിക്സ് തസ്തികയിലേക്ക് 18, 19 തീയതികളിലും പട്ടികവർഗ വികസന

തിരുവനന്തപുരം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ /ഡെമോൺസ്ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിലേക്കും മെഡിക്കൽ സോഷ്യൽ വർക്കർ തസ്തികയിലേക്കും 17, 18, 19 തീയതികളിലും അസി.പ്രഫ ഇൻ പ്രോസ്തോഡോണ്ടിക്സ് തസ്തികയിലേക്ക് 18, 19 തീയതികളിലും പട്ടികവർഗ വികസന വകുപ്പിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 17, 18 തീയതികളിലും ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ സ്റ്റേഷൻ ഓഫിസർ തസ്തികയിലേക്ക് 18, 19 തീയതികളിലും പിഎസ്‌സി. ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും.