കാലടിയിൽ സംസ്കൃത കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ‘ഒരു വർഷ പിജി ഡിപ്ലോമ ഇൻ സംസ്കൃത – കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ്’ പ്രോഗ്രാം പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Sree Sankaracharya University of Sanskrit, Kalady– 683 574; വെബ്: www.ssus.ac.in; ഇ–മെയിൽ: reg@ssus.ac.in. ഓഫ്‌ലൈനും ഓൺലൈനും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ‘ഒരു വർഷ പിജി ഡിപ്ലോമ ഇൻ സംസ്കൃത – കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ്’ പ്രോഗ്രാം പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Sree Sankaracharya University of Sanskrit, Kalady– 683 574; വെബ്: www.ssus.ac.in; ഇ–മെയിൽ: reg@ssus.ac.in.
ഓഫ്‌ലൈനും ഓൺലൈനും ചേർന്ന സങ്കര മോഡിലാണ് ക്ലാസുകൾ. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 4 മുതൽ 8 വരെയും ശനിയാഴ്ച 9 മുതൽ 5 വരെയുമാണ് ഓൺലൈൻ ക്ലാസുകൾ. 50% എങ്കിലും മാർക്കോടെ ബിരുദം വേണം.
പട്ടികവിഭാഗക്കാർക്കു 45%. സംസ്കൃതഭാഷയിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധിയില്ല. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും വകുപ്പു മേധാവിക്കു സമർപ്പിക്കണം. എൻട്രൻസ് പരീക്ഷയിലെയും (30 മാർക്ക്) ഇന്റർവ്യൂവിലെയും (20) പ്രകടനം നോക്കിയാണു സിലക്‌ഷൻ.ആകെ കോഴ്സ് ഫീ 20,075 രൂപ. ക്ലാസുകൾ സെപ്റ്റംബർ 11നു തുടങ്ങും. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.