പാഠപുസ്തകങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് മാറ്റാനുള്ള പദ്ധതിയുമായി യുജിസി
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22,000 പാഠപുസ്തകങ്ങൾ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാനുള്ള പദ്ധതി യുജിസി തയാറാക്കി. അസ്മിത എന്ന പദ്ധതി കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സഞ്ജയ് മൂർത്തി ഉദ്ഘാടനം ചെയ്തു. ഭാരതീയ ഭാഷാ സമിതിയും യുജിസിയും ചേർന്നാണു നടപ്പാക്കുന്നത്.

ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22,000 പാഠപുസ്തകങ്ങൾ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാനുള്ള പദ്ധതി യുജിസി തയാറാക്കി. അസ്മിത എന്ന പദ്ധതി കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സഞ്ജയ് മൂർത്തി ഉദ്ഘാടനം ചെയ്തു.
ഭാരതീയ ഭാഷാ സമിതിയും യുജിസിയും ചേർന്നാണു നടപ്പാക്കുന്നത്. ഓരോ വർഷവും 1000 പുസ്തകങ്ങൾ 22 ഭാഷകളിൽ ലഭ്യമാക്കുകയാണു ലക്ഷ്യം. നിലവിൽ ഇംഗ്ലിഷിലുള്ള പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുക മാത്രമല്ല, പുതിയ പുസ്തകങ്ങൾ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുകയുമാണു ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.