പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്: 120 കോടി അനുവദിച്ചു
തിരുവനന്തപുരം ∙ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ് വിതരണത്തിനു 120 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ബജറ്റ് വിനിയോഗ പരിധി ഇരട്ടിയാക്കി യാണു തുക ലഭ്യമാക്കുന്നത്. ഇതോടെ ഇ–ഗ്രാന്റ്സ് പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ് തുകയും വിതരണം ചെയ്യാനാകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം ∙ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ് വിതരണത്തിനു 120 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.
ബജറ്റ് വിനിയോഗ പരിധി ഇരട്ടിയാക്കി യാണു തുക ലഭ്യമാക്കുന്നത്. ഇതോടെ ഇ–ഗ്രാന്റ്സ് പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ് തുകയും വിതരണം ചെയ്യാനാകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.