കൗൺസലിങ് സൈക്കോളജിസ്റ്റാകാൻ 4 വർഷ ഓണേഴ്സ്; പ്രതിഷേധം ശക്തം
ന്യൂഡൽഹി ∙ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള 4 വർഷ ബിഎസ്‌സി ക്ലിനിക്കൽ സൈക്കോളജി (ഓണേഴ്സ്) കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൗൺസലിങ് സൈക്കോളജിസ്റ്റുകളായി ജോലി ചെയ്യാം. പുതുക്കിയ കോഴ്സ് ഓഗസ്റ്റിൽ ആരംഭിക്കും. എംഫിൽ കോഴ്സ് 2025–26 അധ്യയന വർഷത്തോടെ അവസാനിപ്പി ക്കുന്നതിന്റെ

ന്യൂഡൽഹി ∙ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള 4 വർഷ ബിഎസ്‌സി ക്ലിനിക്കൽ സൈക്കോളജി (ഓണേഴ്സ്) കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൗൺസലിങ് സൈക്കോളജിസ്റ്റുകളായി ജോലി ചെയ്യാം.
പുതുക്കിയ കോഴ്സ് ഓഗസ്റ്റിൽ ആരംഭിക്കും. എംഫിൽ കോഴ്സ് 2025–26 അധ്യയന വർഷത്തോടെ അവസാനിപ്പി ക്കുന്നതിന്റെ ഭാഗമായാണിത്. മാറ്റങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 4 വർഷ ബിരുദക്കാരെ മാനസികാരോഗ്യ വിദഗ്ധരായി ജോലി ചെയ്യാൻ അനുവദിക്കുന്നതു ശരിയല്ലെന്നും മതിയായ പരിചയമില്ലാത്തവർ ഈ രംഗത്ത് എത്തിപ്പെടാൻ കാരണമാകുമെന്നുമാണ് വിമർശനം.