ഗവേഷണം സർവകലാശാലകൾക്ക് കൈമാറാൻ എഎസ്ഐ നീക്കം ന്യൂഡൽഹി ∙ പുരാവസ്തു ഇടങ്ങളിലെ ഖനനങ്ങളിൽ സംസ്ഥാനങ്ങളെയും സർവകലാശാലകളെയും ഭാഗമാക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പരിഗണിക്കുന്നു. ജീവനക്കാരുടെ കുറവും തുടർഗവേഷണം നടത്താനുള്ള വിഭവങ്ങളുടെ അപര്യാപ്തതയുമെല്ലാം പരിഗണിച്ചാണു നീക്കം. ഇതാദ്യമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗവേഷണം സർവകലാശാലകൾക്ക് കൈമാറാൻ എഎസ്ഐ നീക്കം
ന്യൂഡൽഹി ∙ പുരാവസ്തു ഇടങ്ങളിലെ ഖനനങ്ങളിൽ സംസ്ഥാനങ്ങളെയും സർവകലാശാലകളെയും ഭാഗമാക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പരിഗണിക്കുന്നു. ജീവനക്കാരുടെ കുറവും തുടർഗവേഷണം നടത്താനുള്ള വിഭവങ്ങളുടെ അപര്യാപ്തതയുമെല്ലാം പരിഗണിച്ചാണു നീക്കം. ഇതാദ്യമായാണ് എഎസ്ഐ പര്യവേക്ഷണ പ്രവർത്തനങ്ങൾ മറ്റൊരു സ്ഥാപനത്തിനു കൈമാറാൻ ആലോചിക്കുന്നത്. പ്രധാന ഖനന–ഗവേഷണ പ്രവർത്തനങ്ങളെല്ലാം എഎസ്ഐയുടെ നേതൃത്വത്തിൽ തന്നെ നടക്കുമെന്നും മറ്റു ഗവേഷണ പദ്ധതികൾ സംസ്ഥാന പുരാവസ്തു വകുപ്പിനും ആർക്കിയോളജിയിൽ പഠനവകുപ്പുള്ള വിവിധ സർവകലാശാലകൾക്കും കൈമാറുന്നതാണു പരിഗണനയിലെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഈ വർഷംതന്നെ ഇത്തരത്തിൽ പദ്ധതികൾ കൈമാറാനാണ് ആലോചന. എഎസ്ഐയുടെ ഫണ്ടിൽനിന്ന് ധനസഹായവും ലഭ്യമാക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടവും എഎസ്ഐ വഹിക്കും. എന്തെങ്കിലും പ്രധാന കണ്ടെത്തലുകൾ ലഭ്യമായാൽ തുടർന്നുള്ള ഖനനം എഎസ്ഐ ഏറ്റെടുക്കും.

മീഡിയ അക്കാദമി ഫലം പ്രസിദ്ധീകരിച്ചു
കൊച്ചി ∙ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ പിജി ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ബി.അഭിറാം ഒന്നാം റാങ്കും ആൽഫിന ജോസഫ് രണ്ടാം റാങ്കും ആദിത്യൻ സുനിൽ മൂന്നാം റാങ്കും നേടി. ടിവി ജേണലിസം വിഭാഗത്തിൽ പ്രിയങ്ക ഗോപാലൻ, അജിത്ര രഘുനാഥ്, പി.വി.ശ്രിജിനമോൾ എന്നിവർ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിഭാഗത്തിൽ കെ. സഫ്‌വാൻ ഫാരിസ് ഒന്നാം റാങ്കും കെ.ജെ.ആൽബർട്ട് രണ്ടാം റാങ്കും നേടി. ജെ.ബി.അക്ഷയ് ബാബു, അസ്‌ന അഷറഫ് എന്നിവർക്കാണു മൂന്നാം റാങ്ക്. പരീക്ഷാഫലത്തിന്: www.keralamediaacademy.org.

ADVERTISEMENT

കെ-ടെറ്റ്: പ്രമാണ പരിശോധന 18 മുതൽ
തിരുവനന്തപുരം ∙ കെ-ടെറ്റ് (ഏപ്രിൽ വിജ്‍ഞാപനം) വിജയിച്ചവരുടെ പ്രമാണ പരിശോധന 18 മുതൽ നടക്കും. പരീക്ഷാകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലാണു പരിശോധന.

ഡെയറി / ഫുഡ് ടെക്നോളജി സ്പോട് അഡ്മിഷൻ
പൂക്കോട് (വയനാട്) ∙ വെറ്ററിനറി സർവകലാശാലയ്ക്കു കീഴിൽ തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലെ ഡെയറി സയൻസ് കോളജുകളിലും മണ്ണുത്തി വികെഐഡിഎഫ്ടിയിലും നടത്തുന്ന ബിടെക് (ഡെയറി / ഫുഡ് ടെക്നോളജി) കോഴ്സുകളിലേക്കു സ്പോട് അഡ്മിഷൻ 13ന് 10.30നു സർവകലാശാലാ ആസ്ഥാനത്ത് നടത്തും. www.kvasu.ac.in. 04936 209272

ആശുപത്രികളിലെ സ്റ്റൈപൻ‍ഡ് കൂട്ടി∙ അംഗീകൃത ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും ട്രെയ്നികൾക്കു നിർബന്ധമായും നൽകേണ്ട സ്റ്റൈപൻഡിന്റെ പ്രതിമാസനിരക്കുകൾ ചെറിയ തോതിൽ വർധിപ്പിച്ച് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് വിജ്ഞാപനമിറക്കി. 2019 ഏപ്രിൽ 2നു നിശ്ചയിച്ച നിരക്കുകളാണ് ഇപ്പോൾ പരിഷ്കരിച്ചത്. എംബിബിഎസ് ഡിഎൻബി (ബ്രോഡ് സ്െപഷ്യൽറ്റി) / പോസ്റ്റ് ഡിപ്ലോമ ഡിഎൻബി (ബ്രോഡ് സ്െപഷ്യൽറ്റി) / 2–വർഷ ഡിപ്ലോമ (പോസ്റ്റ് എംബിബിഎസ്– ബ്രോഡ് സ്െപഷ്യൽറ്റി) / DrNB (സൂപ്പർ സ്പെഷ്യൽറ്റി) / എഫ്എൻബി എന്നിങ്ങനെ പ്രോഗ്രാമുകൾ ഇനംതിരിച്ച് അവയിൽ ഓരോ വർഷവും നൽകേണ്ട സ്റ്റൈപൻഡ് തുകകൾ നിർദേശിച്ചിട്ടുണ്ട്. https://natboard.edu.in.

English Summary:

ASI Partners with Universities for Groundbreaking Archaeological Research

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT