1.25 ലക്ഷം ഇന്റേൺഷിപ് അവസരങ്ങൾ
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം അവസരങ്ങൾ കമ്പനികൾ ലിസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 250 ൽ അധികം കമ്പനികൾ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണു വിവരം. ഓൺലൈനായി പ്രൊഫൈലുണ്ടാക്കിയ വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ഓപ്റ്റ് ചെയ്യാനുള്ള അവസരം ഉടൻ തുറന്നുകൊടുക്കും. ഡിസംബർ 2ന് ആദ്യ ബാച്ചിന്റെ

ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം അവസരങ്ങൾ കമ്പനികൾ ലിസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 250 ൽ അധികം കമ്പനികൾ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണു വിവരം. ഓൺലൈനായി പ്രൊഫൈലുണ്ടാക്കിയ വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ഓപ്റ്റ് ചെയ്യാനുള്ള അവസരം ഉടൻ തുറന്നുകൊടുക്കും. ഡിസംബർ 2ന് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കാനാണു പദ്ധതി.