കാനഡയിലെ ആൽബർട്ട സർക്കാരിന്റെ ‘യങ് ലീഡർ അവാർഡ്’ നേടി ഡോ. നിധിൻ സാം.‘യങ്ലീഡർ അവാർഡ് അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. നിധിൻ. കനേഡിയൻഫാർമസി വിദ്യാർഥികൾക്ക് നൽകിയ സംഭാവനയ്ക്കാണ് നിധിന് അംഗീകാരം ലഭിച്ചത്. ആൽബർട്ട ഇമിഗ്രന്റ് ഇംപാക്ട് അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 3-ന് കാൽഗരിയിൽ വച്ച് നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാനഡയിലെ ആൽബർട്ട സർക്കാരിന്റെ ‘യങ് ലീഡർ അവാർഡ്’ നേടി ഡോ. നിധിൻ സാം.‘യങ് ലീഡർ അവാർഡ് അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. നിധിൻ. കനേഡിയൻ ഫാർമസി വിദ്യാർഥികൾക്ക് നൽകിയ സംഭാവനയ്ക്കാണ് നിധിന് അംഗീകാരം ലഭിച്ചത്.

ആൽബർട്ട ഇമിഗ്രന്റ് ഇംപാക്ട് അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 3-ന് കാൽഗരിയിൽ വച്ച് നടന്ന ചടങ്ങിലാണ് നിധിന് അവാർഡ് സമ്മാനിച്ചത്. ആൽബർട്ടയിലെ പ്രീമിയർ ഡാനിയേൽ സ്മിത്തും കുടിയേറ്റ മന്ത്രി മുഹമ്മദ് യാസീനും ലെഫ്റ്റനന്റ് ഗവർണർ സൽമ ലഖാനിയും ആണ് അവാർഡ് സമ്മാനിച്ചത്.

ADVERTISEMENT

ഇൗ നേട്ടത്തിനു വഴിക്കാട്ടിയായത് ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡിഎബ്രോഡാണ്. നാലു വർഷം മുൻപാണ് വിദേശത്തേയ്ക്ക് പോകാനുള്ള തായാറെടുപ്പുകൾ തുടങ്ങിയത്. ഫാർമസിസ്റ്റായത് കൊണ്ട് നിധിന്റെ പ്രൊഫൈലിനു ഏറ്റവും അനുയോജ്യമായത് ഫാർമസി എക്സാമിനേഷൻ ബോർഡ് ഓഫ് കാനഡ വഴി അസസ്മെന്റ് ചെയ്യുന്നതാണെന്ന്മനസിലാക്കി ആ വഴിക്ക് അപേക്ഷ നൽകാൻ ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡിഎബ്രാഡ് നിർദേശിക്കുകയായിരുന്നു.

ഇമിഗ്രേഷൻ രംഗത്ത് പതിനഞ്ചു വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ഗോഡ്‌സ്പീഡിന്റെ സാരഥി രേണു.എ വികസിപ്പിച്ചെടുത്ത 5310 പ്രോസസ്സ് ആണ് കുറ്റമറ്റരീതിയിൽ ഡോക്യൂമെന്റഷൻ നടത്താൻ നിധിനു തുണയായത്. നാൽപ്പത്തി അഞ്ചിലേറെ തരത്തിലുള്ള വിസകൾ പ്രോസസ് ചെയ്തുകൊണ്ടിരിക്കുന്ന അനുഭവപരിചയത്തിൽ നിരന്തരം കാനഡ സർക്കാരിന്റെ ഇമിഗ്രേഷൻ വിഭാഗവുമായി (Immigration, Refugees and Citizenship Canada) നിരന്തരം ബന്ധപ്പെട്ടത്തിന്റെ ഫലമായാണ് കോവിഡാനന്തരം നിധിനു വിസ ലഭിച്ചത്. ആൽബർട്ടയാണ് നിധിൻ തിരഞ്ഞെടുത്ത പ്രൊവിൻസ്. ആൽബർട്ട ഗവൺമെന്റിന്റെ യങ് ലീഡർ അവാർഡ് നിധിൻ നേടിയതോടെ കാനഡിയിൽ ഹെൽത്ത് കെയർ മേഖലയിൽ ഇനിയും വലിയ തോതിൽ അവസരമുണ്ടെന്നതിനന്റെ തെളിവാണ്.
Godspeed Immigration & Study Abroad Pvt Ltd.
Contact : 080 6902 5000 , +91 7591 966 000
Website : www.godspeedimmigration.com
Instagram : https://www.instagram.com/godspeed__immigration/?hl=en
Facebook : https://www.facebook.com/godspeedimmigrationpvtltd
LinkedIn : https://www.linkedin.com/company/82085338/admin/page-posts/published/
Threads : https://www.threads.net/@godspeed__immigration?hl=en

English Summary:

Dr. Nithin Sam has been awarded the prestigious 'Young Leader Award' by the Alberta Government, making him the first Malayali to receive this honor. This award recognizes his dedication and contribution to supporting Canadian pharmacy students. Nithin's journey, facilitated by Godspeed Immigration and Study Abroad, highlights the opportunities available in Canada's healthcare sector for skilled professionals.