നവംബർ 4 ആയുഷ് ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി ബിരുദ കോഴ്സുകളിലേക്ക് ഒക്ടോബർ 29ലെ വിജ്ഞാപനപ്രകാരം പുതുതായി അപേക്ഷിച്ചവർക്ക് നീറ്റ് യുജി ഫലം സമർപ്പിക്കാനും ഫോട്ടോ, ഒപ്പ്, രേഖകൾ എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാനും ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ സമയം. www.cee.kerala.gov.in. മുൻ വിജ്ഞാപനങ്ങൾപ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 4
ആയുഷ്
ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി ബിരുദ കോഴ്സുകളിലേക്ക് ഒക്ടോബർ 29ലെ വിജ്ഞാപനപ്രകാരം പുതുതായി അപേക്ഷിച്ചവർക്ക് നീറ്റ് യുജി ഫലം സമർപ്പിക്കാനും ഫോട്ടോ, ഒപ്പ്, രേഖകൾ എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാനും ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ സമയം. 
www.cee.kerala.gov.in. മുൻ വിജ്ഞാപനങ്ങൾപ്രകാരം അപേക്ഷിച്ചിരുന്നവർക്കും അവസരം ലഭ്യമാണെങ്കിലും അവരുടെ സ്ട്രേ വേക്കൻസി ഓപ്ഷൻ റജിസ്ട്രേഷൻ ആയുഷ് കോഴ്സുകൾക്കു മാത്രമായിരിക്കും.

എൽഎൽഎം
എൽഎൽഎം ഒന്നാംഘട്ട അലോട്മെന്റിനുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ഇന്നു രാത്രി 11.59 വരെ. www.cee.kerala.gov.in
ബിഫാം സ്പോട് 
അഡ്മിഷൻ

ബിഫാമിനു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള 3 സീറ്റുകളിലേക്ക് ഇന്നു രാവിലെ 11നു സ്പോട് അഡ്മിഷൻ നടക്കും. 
0471–2528579 (ഡിഎംഇ ഓഫീസ്), 0471–2528386.

ADVERTISEMENT

നവംബർ 5
സെറ്റ്
ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നവംബർ അഞ്ചിനു രാത്രി 12 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 
അപേക്ഷയിലെ പിഴവുകൾ പരിഹരിക്കാൻ ആറിനു പകൽ 11 മുതൽ എട്ടിന് അർധരാത്രി വരെ സമയം. 
ഫീസും എട്ടു വരെ അടയ്ക്കാം. www.lbscentre.kerala.gov.in

ചീവ്നിങ് 
സ്കോളർഷിപ്
യുകെയിലെ അംഗീകൃത സർവകലാശാലകളിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് പഠനത്തിന് അഡ്മിഷൻ ലഭിച്ചവർക്ക് ബ്രിട്ടിഷ് സർക്കാരിന്റെ ചീവ്നിങ് സ്കോളർഷിപ്പിനു നവംബർ 5 വരെ അപേക്ഷിക്കാം. www.chevening.org
എംബിബിഎസ്/ 
ബിഡിഎസ് സ്ട്രേ 
വേക്കൻസി
എംബിബിഎസ്/ ബിഡിഎസ് സ്ട്രേ വേക്കൻസി അലോട്മെന്റ് ലഭിച്ചവർ അഞ്ചിനു വൈകിട്ട് നാലിനകം കോളജിൽ ചേരണം. www.cee.kerala.gov.in

ADVERTISEMENT

നവംബർ 6
പിജി 
മെഡിക്കൽ
കേരളത്തിലെ പിജി മെഡിക്കൽ അപേക്ഷകരിൽ സംവരണത്തിന് അർഹതയുള്ളവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കാൻ ആറിനു രാത്രി 11.59 വരെ സമയം. ആവശ്യമായ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാം.  www.cee.kerala.gov.in
പിജി ആയുർവേദം, 
പിജി ഹോമിയോ
കേരളത്തിലെ പിജി ആയുർവേദം, പിജി ഹോമിയോ മൂന്നാം അലോട്മെന്റിൽ ഉൾപ്പെട്ടവർ ആറിന് ഉച്ചകഴി‍ഞ്ഞു മൂന്നിനകം പ്രവേശനം നേടണം. www.cee.kerala.gov.in

കരസേന ടെക്നിക്കൽ എൻട്രി
പ്ലസ്ടുക്കാർക്ക് നാലു വർഷത്തെ സൗജന്യ പഠനത്തിനും കരസേനയിൽ കമ്മിഷൻഡ് ഓഫിസർ ജോലിക്കും വഴിയൊരുക്കുന്ന ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് നവംബർ 6 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in
മെഡിക്കൽ അനുബന്ധം: സ്ട്രേ വേക്കൻസി
ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി ഉൾപ്പെടെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ സ്ട്രേ വേക്കൻസി അലോട്മെന്റിന് 6നു രാത്രി 11.59 വരെ ഓപ്ഷൻ നൽകാം. www.cee.kerala.gov.in

ADVERTISEMENT

ബിഫാം സ്പോട്
അഡ്മിഷൻ
ബിഫാമിനു ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് നവംബർ ആറിന് രാവിലെ 11നു സ്പോട് അഡ്മിഷൻ. 0471–2528579 (ഡിഎംഇ ഓഫീസ്), 0477–2282015

നവംബർ  8
കലാമണ്ഡലത്തിൽ
പിഎച്ച്ഡി
കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള പൂരിപ്പിച്ച അപേക്ഷ എട്ടാം തീയതി വൈകിട്ട് നാലിനു മുൻപ് ചെറുതുരുത്തി ഓഫിസിൽ ലഭിക്കണം. www.kalamandalam.ac.in

യൂസീഡ്, സീഡ് 
ലേറ്റ്ഫീയോടെ
യുജി, പിജി ഡിസൈൻ പ്രോഗ്രാമുകളിൽ പ്രവേശനത്തിനു യോഗ്യത നിർണയിക്കുന്ന ‘യൂസീഡ്’, ‘സീഡ്’ ദേശീയപരീക്ഷകൾക്കു പിഴയോടെ നവംബർ എട്ടിനു വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. www.uceed.iitb.ac.in/2025. www.ceed.iitb.ac.in/2025

നവംബർ  10
കേരളയിൽ
എംഎഡ്

കേരള സർവകലാശാലയിൽ എംഎഡ് പ്രവേശനത്തിന് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. www.admission.keralauniversity.ac.in

English Summary:

November Application Deadlines: Your Guide to Kerala University, Medical, and Design Programs