വിദേശപഠനത്തിനായി തയാറെടുക്കുമ്പോൾ മൂന്നു കാര്യങ്ങൾ മനസ്സിൽ കരുതണം – അക്കാദമിക മികവ്, ഭാഷയിലുള്ള പ്രാവീണ്യം, സാമ്പത്തികം. രാജ്യങ്ങൾ അനുസരിച്ച് ഇൗ മൂന്നു ഘടകങ്ങളിലും വ്യത്യാസം വരുമെങ്കിലും ഒരാളുടെ ഭാവി നിർണയിക്കാൻ‍ കഴിവുള്ളതാണ്. മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങൾ ഇൗ പലപ്പോഴും ഇൗ മൂന്നു ഘടകങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശപഠനത്തിനായി തയാറെടുക്കുമ്പോൾ മൂന്നു കാര്യങ്ങൾ മനസ്സിൽ കരുതണം –  അക്കാദമിക മികവ്, ഭാഷയിലുള്ള പ്രാവീണ്യം, സാമ്പത്തികം. രാജ്യങ്ങൾ അനുസരിച്ച് ഇൗ മൂന്നു ഘടകങ്ങളിലും വ്യത്യാസം വരുമെങ്കിലും ഒരാളുടെ ഭാവി നിർണയിക്കാൻ‍ കഴിവുള്ളതാണ്. മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങൾ ഇൗ പലപ്പോഴും ഇൗ മൂന്നു ഘടകങ്ങളും കർശനമായി പാലിച്ചേക്കാം. അങ്ങനെയുള്ള രാജ്യങ്ങളിലേക്കു കുടിയേറ്റം കുറയാൻ സാധ്യതയേറെയാണ്. ഇൗ മൂന്നു ഘടകങ്ങളും കർശനമായി പാലിക്കുന്ന രാജ്യമാണ് ഒാസ്ട്രേലിയ. ഇൗ മൂന്നു ഘടകങ്ങളും കൃത്യമായുളള ഏതൊരാൾക്കും പഠിക്കാനുള്ള ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഒാസ്ട്രേലിയ. ജിടിഇ (GTE – Genuine Temporary Entrant) അല്ലെങ്കിൽ ജിഎസ് (GS - Genuine Student) എന്നാണ് ഒാസ്ട്രേലിയയിലെ വീസ പ്രോസസിങ്ങിന്റെ ചുരുക്കപ്പേര്. പേരിലെ ജനുവിൻ എന്ന വാക്ക് ഒാരോ ഘട്ടത്തിലും നിർബന്ധമായും പാലിക്കുന്ന രാജ്യം. വീസ ഫണ്ടിലെ പണത്തിന്റെ സ്രോതസ്സുപോലും അന്വേഷിക്കുന്ന രാജ്യത്തിൽ കടന്നുകൂടുക അത്ര എളുപ്പമല്ലെന്ന് സാരം. 

വീസയുടെ കാര്യത്തിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും സ്റ്റേ ബാക്കിന്റെ കാര്യത്തിൽ ഉദാരമായുള്ള ടെറിറ്ററികളും ഒാസ്ട്രേലിയയിലുണ്ട്. സാധാരണയായി മൂന്നു വർഷമാണ് മാസ്റ്റേഴ്സ് കോഴ്സ് പൂർത്തീകരിക്കാൻ കിട്ടുന്നതെങ്കിൽ ചില ടെറിറ്ററികളിൽ നാലും അഞ്ചും വർഷം വരെ സ്റ്റേ ബാക്ക് ലഭ്യമാകുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാണ്. പിആറിലേക്കുള്ള എഴുപ്പവഴിയായ സ്റ്റേബാക്ക് കാലാവധി പലപ്പോഴും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കുന്നു. ഏകദേശം ഒന്നര ട്രില്യൺ ജിഡിപിയുള്ള ഒാസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കലാകാലങ്ങളായി നിയന്ത്രണമുണ്ട്. രാജ്യത്തിനു വേണ്ട തൊഴിൽമേഖലയിലേക്കു മാത്രം പിആർ അനുവദിക്കുന്ന നയം കഴിവുള്ള വിദ്യാർഥികൾക്ക് മികച്ച അവസരമൊരുക്കുന്നു. ഒാസ്ട്രേലിയയിൽ ഏതു മേഖലയിലാണ് അവസരമുള്ളതെന്ന് വിശകലന ബുദ്ധിയോടെ കണ്ടെത്തി അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ആരോഗ്യമേഖലയിലെ പ്രഫഷനുകൾക്ക് എക്കാലത്തും ഒാസ്ട്രേലിയയിൽ അവസരങ്ങളുണ്ട്. ഖനനം, ഇൻഡസ്ട്രിയൽ ഡിസൈൻ എന്നീ മേഖകളിലെ വളർച്ച ധാരാളം അവസരങ്ങൾ തുറന്നിടും. ഇൗ മേഖലകളിൽ മാനേജ്മെന്റ് വിദഗ്ധരുടെ സേവനം ആവശ്യമായതിനാൽ ചെലവേറിയ പഠനമാണെങ്കിലും എംബിഎ കോഴ്സുകൾ തിരിഞ്ഞെടുത്ത് ഭാവിയിൽ പിആർ അനായാസം നേടാം.  
വിഡിയോ

English Summary:

Unlocking Your Australian Dream: A Guide to Overseas Education & PR

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT