ജെഇഇ മെയിൻ അപേക്ഷ: ആധാറിൽ കുടുങ്ങരുത്
ജെഇഇ മെയിൻ 2025 ആദ്യ സെഷനിലേക്കുള്ള അപേക്ഷ 22 വരെ സ്വീകരിക്കും. ആധാറിലെയും 10–ാം ക്ലാസ് സർട്ടിഫിക്കറ്റിലെയും (മാർക് ഷീറ്റിലെയും) പേരുകൾ തമ്മിലുള്ള നേരിയ വ്യത്യാസംമൂലം ഓൺലൈൻ അപേക്ഷ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നു ചില വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന് ഓൺലൈൻ അപേക്ഷാഫോമിൽ നാഷനൽ

ജെഇഇ മെയിൻ 2025 ആദ്യ സെഷനിലേക്കുള്ള അപേക്ഷ 22 വരെ സ്വീകരിക്കും. ആധാറിലെയും 10–ാം ക്ലാസ് സർട്ടിഫിക്കറ്റിലെയും (മാർക് ഷീറ്റിലെയും) പേരുകൾ തമ്മിലുള്ള നേരിയ വ്യത്യാസംമൂലം ഓൺലൈൻ അപേക്ഷ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നു ചില വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന് ഓൺലൈൻ അപേക്ഷാഫോമിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി ചെറിയ മാറ്റം വരുത്തി. ആധാറിലെയും വിദ്യാഭ്യാസ രേഖയിലെയും പേരുകൾ നൽകാൻ കഴിയുന്ന രീതി https://jeemain.nta.nic.in എന്ന സൈറ്റിൽ വിശദമാക്കിയിട്ടുണ്ട്.