കാലിക്കറ്റിൽ പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സ്
കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ്

കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ് അംഗീകൃത ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച ബിഎസ്‌സി, ബിബിഎ, ബി.കോം, ബി.വോക് ബിരുദധാരികൾക്കും അപേക്ഷിക്കാം. ബിരുദതലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ ഫോണ്‍ 0494 2407325.