കുട്ടി ജേണലിസ്റ്റ് ചാലഞ്ച്; വാർത്ത വായിക്കാൻ റെഡിയായിക്കോളൂ!
പ്രിയപ്പെട്ട കുഞ്ഞു വായനക്കാർക്ക് ഇതാ ഒരു ശിശുദിന സ്പെഷൽ ന്യൂസ് ആക്ടിവിറ്റി. ഇന്നത്തെ മനോരമ പത്രത്തിലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വാർത്ത കണ്ടുപിടിക്കുക. ആ വാർത്ത ടെലിവിഷനിലെ വാർത്ത പോലെ വായിക്കണം, അതു ഷൂട്ട് ചെയ്തു തരാൻ രക്ഷിതാക്കളോട് ആവശ്യപ്പെടണം.ഒരു മിനിറ്റിൽ താഴെയുള്ള നിങ്ങളുടെ വാർത്താവതരണം

പ്രിയപ്പെട്ട കുഞ്ഞു വായനക്കാർക്ക് ഇതാ ഒരു ശിശുദിന സ്പെഷൽ ന്യൂസ് ആക്ടിവിറ്റി. ഇന്നത്തെ മനോരമ പത്രത്തിലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വാർത്ത കണ്ടുപിടിക്കുക. ആ വാർത്ത ടെലിവിഷനിലെ വാർത്ത പോലെ വായിക്കണം, അതു ഷൂട്ട് ചെയ്തു തരാൻ രക്ഷിതാക്കളോട് ആവശ്യപ്പെടണം.ഒരു മിനിറ്റിൽ താഴെയുള്ള നിങ്ങളുടെ വാർത്താവതരണം രക്ഷിതാക്കളുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ് പേജുകളിൽ പോസ്റ്റ് ചെയ്യണം. ഇൗ ഹാഷ് ടാഗ് ചേർക്കാൻ മറക്കരുത്: #ManoramaChildNews . തിരഞ്ഞെടുക്കുന്ന വിഡിയോകൾ മനോരമയുടെ സോഷ്യൽമീഡിയ പേജുകളിൽ ഷെയർ ചെയ്യും. 14നു രാത്രി 8 നു മുൻപ് വിഡിയോകൾ പോസ്റ്റ് ചെയ്യണം. എല്ലാ സ്കൂൾ കുട്ടികൾക്കും പങ്കെടുക്കാം.