ഓസ്‌ട്രേലിയയുടെ വളർന്നു വരുന്ന വ്യാവസായിക സാമ്പത്തിക ആവശ്യങ്ങളെ മുൻനിർത്തി പ്രഗത്ഭരായ ഇന്ത്യൻ ബിരുദധാരികൾക്കായി മികച്ചൊരു അവസരം ഒരുക്കുകയാണ് മേറ്റ്സ് വിസയിലൂടെ (MATES VISA - SUBCLASS 403). ഓസ്‌ട്രേലിയയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ദൗർലഭ്യം പരിഹരിക്കുന്നതിനുമായി ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ട്രേലിയയുടെ വളർന്നു വരുന്ന വ്യാവസായിക സാമ്പത്തിക ആവശ്യങ്ങളെ മുൻനിർത്തി പ്രഗത്ഭരായ ഇന്ത്യൻ ബിരുദധാരികൾക്കായി മികച്ചൊരു അവസരം ഒരുക്കുകയാണ് മേറ്റ്സ് വിസയിലൂടെ (MATES VISA - SUBCLASS 403). ഓസ്‌ട്രേലിയയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ദൗർലഭ്യം പരിഹരിക്കുന്നതിനുമായി ആണ് ഓസ്‌ട്രേലിയ മൊബിലിറ്റി അറേഞ്ച്മെൻ്റ് ഫോർ ടാലൻ്റഡ് ഏർലി-പ്രൊഫഷണൽസ് സ്‌കീം (മേറ്റ്സ്) അവതരിപ്പിച്ചത്. 18നും 30നും ഇടയിൽ പ്രായമുള്ള 2 വർഷത്തിനുള്ളിൽ എലിജിബിലെ ആയ യൂണിവേഴ്സിറ്റികളിൽ നിന്നും നിർദിഷ്ട വിഷയങ്ങളിൽ ബിരുദം നേടിയ ഇന്ത്യൻ വംശജർക്കാണ് ഈ അവസരം ലഭ്യമാകുക. Kerala University, MG University, അല്ലെങ്കിൽ CUSAT (Cochin University of Science and Technology) തുടങ്ങിയ യൂണിവേഴ്സികൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത് കൊണ്ട് തന്നെ മികച്ചൊരു അവസരം ആണ് നിങ്ങൾക്കായി ഒരുങ്ങുന്നത്. ലിസ്റ്റിൽ ഉൾപ്പെടുന്ന മറ്റ് യൂണിവേഴ്സിറ്റികൾ ഏതെന്ന് അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക : https://www.nirfindia.org/Rankings/2024/OverallRanking.html

Renewable Energy, Mining, Engineering, Information Communications Technology (ICT), Artificial Intelligence (AI), Financial Technology (FinTech), Agricultural Technology (AgriTech) തുടങ്ങിയ മേഖലയിൽ ബിരുദം നേടിയവർക്ക് ഉടനെ തന്നെ ഇതിലേക്കായി അപേക്ഷിക്കാവുന്നതാണ്. 3000 സ്ഥാനങ്ങൾ ആണ് പ്രതിവർഷം ഓസ്ട്രേലിയ ഇങ്ങനെ നൽകുന്നത്. ഓസ്‌ട്രേലിയയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും ഇത് വഴി അവസരം ലഭ്യമാകുന്നു. സ്‌പോൺസർഷിപ്പ് ഇല്ലാതെ തന്നെ നിങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഓസ്ട്രേലിയ നല്കുന്ന ഈ മികച്ച അവസരം നഷ്ട്ടപെടുത്താതിരിക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാനും ഫ്ലൈവേൾഡിലെ വിദഗ്ദ്ധരായ മൈഗ്രേഷൻ ലോയേർസിന്റെ FREE CONSULTATION ലഭിക്കുവാനും, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ. 
https://forms.gle/4o6GhxfqS6AkLctR8 
+61 411070043, +61 387838138 (AUS)
+971 4262 9060 , +971 56 521 5622 (UAE)
+91 90726 27013 (IND), +965 9473 9729, +965 9929 7693 (KUWAIT)
+44 7309 210410 (UK)
E Mail : askus@flyworldau.com, enquiry@flyworldau.com
Website : www.flyworldmigration.com.au

English Summary:

The MATES Visa offers a fantastic opportunity for recent Indian graduates (18-30 years old) to work in Australia for two years. This article outlines the eligibility criteria, benefits, and how Flyworld can assist you with your application