കമ്പനികളുടെ നേതൃനിരയിലോ സ്റ്റാർട്ടപ് രംഗത്തോ പ്രാഗല്ഭ്യം തെളിയിച്ച ബിരുദധാരികൾക്കും കോളജ് അധ്യാപകരാകാൻ വൈകാതെ അവസരം ലഭിച്ചേക്കും. ഇതുൾപ്പെടെ കോളജ് അധ്യാപകനിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള തയാറെടുപ്പിലാണു യുജിസി. നിലവിൽ പ്രഫസർ ഓഫ് പ്രാക്ടിസ് രീതിയിലൂടെ ഇത്തരക്കാരെ നിയമിക്കാമെങ്കിലും താൽക്കാലികമായേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പനികളുടെ നേതൃനിരയിലോ സ്റ്റാർട്ടപ് രംഗത്തോ പ്രാഗല്ഭ്യം തെളിയിച്ച ബിരുദധാരികൾക്കും കോളജ് അധ്യാപകരാകാൻ വൈകാതെ അവസരം ലഭിച്ചേക്കും. ഇതുൾപ്പെടെ കോളജ് അധ്യാപകനിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള തയാറെടുപ്പിലാണു യുജിസി. നിലവിൽ പ്രഫസർ ഓഫ് പ്രാക്ടിസ് രീതിയിലൂടെ ഇത്തരക്കാരെ നിയമിക്കാമെങ്കിലും താൽക്കാലികമായേ പാടുള്ളൂ. കോളജ് അധ്യാപക നിയമനത്തിന് 2018ൽ കൊണ്ടുവന്ന മാനദണ്ഡങ്ങളാണു പരിഷ്കരിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾക്കു കേന്ദ്രസർക്കാരും യുജിസിയും അംഗീകാരം നൽകിയശേഷം കരടു പ്രസിദ്ധീകരിക്കും.

പിജി നേടിയ വിഷയത്തിലല്ല പിഎച്ച്ഡി എങ്കിൽ കോളജ് അധ്യാപകനാകാൻ നിലവിൽ തടസ്സമുണ്ട്. ഇത് മാറ്റും. നിയമനം നൽകുന്നതിലുള്ള പൂർണസ്വാതന്ത്ര്യം സ്ഥാപനങ്ങൾക്കാകും. അസി. പ്രഫസർ നിയമനത്തിനു വ്യവസായ സ്ഥാപനങ്ങളിലെയും സ്റ്റാർട്ടപ്പിലെയും പ്രവർത്തനം, പേറ്റന്റ് തുടങ്ങിയവ മാനദണ്ഡമാകും. കോളജുകളിലെ മൾട്ടിഡിസിപ്ലിനറി പഠനമാതൃക അധ്യാപകനിയമനത്തിലും കൊണ്ടുവരികയാണു യുജിസിയുടെ ലക്ഷ്യം.

English Summary:

India's higher education landscape could be transformed by proposed revisions to UGC teacher appointment norms. The changes aim to attract talent from diverse backgrounds, including industry and startups, by prioritizing experience and removing rigid PhD requirements.