ഒപ്പിട്ടാലേ പണം തരൂ എന്നു കേന്ദ്രം; കോടതിയിൽ കാണാമെന്ന് മന്ത്രി
കേന്ദ്ര സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങൾ അടിച്ചേൽപിക്കാനുള്ള ‘പിഎം ശ്രീ’ പദ്ധതിയിൽ തൽക്കാലം ഒപ്പുവയ്ക്കേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പദ്ധതിയിൽ ഒപ്പിടാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്ന 953.12 കോടി രൂപ കേന്ദ്രവിഹിതം ലഭിക്കാൻ നിയമപരമായി നീങ്ങുമെന്നും

കേന്ദ്ര സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങൾ അടിച്ചേൽപിക്കാനുള്ള ‘പിഎം ശ്രീ’ പദ്ധതിയിൽ തൽക്കാലം ഒപ്പുവയ്ക്കേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പദ്ധതിയിൽ ഒപ്പിടാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്ന 953.12 കോടി രൂപ കേന്ദ്രവിഹിതം ലഭിക്കാൻ നിയമപരമായി നീങ്ങുമെന്നും വ്യക്തമാക്കി.
‘‘എസ്എസ്കെ (സമഗ്രശിക്ഷാ കേരളം) വഴിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു കഴിഞ്ഞവർഷത്തെ മൂന്നാം ഗഡു മുതലുള്ള തുക കേന്ദ്രം തന്നിട്ടില്ല. ശമ്പളം പോലും പ്രതിസന്ധിയിലാണ്. പണം തരില്ലെന്നു വാക്കാൽ മാത്രമാണ് അറിയിച്ചത്’’– മന്ത്രി പറഞ്ഞു.
എസ്എസ്കെ വിഹിതം തടഞ്ഞതോടെ പദ്ധതിയിൽ ചേരാമെന്നു കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ഒപ്പിട്ടാലേ പണം തരൂ എന്നായി കേന്ദ്രം. സിപിഐയുടെ എതിർപ്പു മൂലമാണ് തൽക്കാലം ഒപ്പിടേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചതെന്നാണു വിവരം.