ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷയിൽ 11,500 പേർക്ക് വിജയം
ന്യൂഡൽഹി ∙ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷയിൽ 11,500 പേർക്കു വിജയം. ഹൈദരാബാദ് സ്വദേശി ഹേരംബ് മഹേശ്വരി, തിരുപ്പതി സ്വദേശി ആർ. റിഷബ് ഓട്വാൽ എന്നിവർക്കാണ് ഒന്നാം റാങ്ക്. 508 മാർക്കാണ് (84.67%) ഇരുവരും നേടിയത്. അഹമ്മദാബാദ് സ്വദേശി റിയ കെ. ഷാ രണ്ടാം റാങ്കും കൊൽക്കത്ത സ്വദേശി കിൻജൽ അൽമേര മൂന്നാം

ന്യൂഡൽഹി ∙ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷയിൽ 11,500 പേർക്കു വിജയം. ഹൈദരാബാദ് സ്വദേശി ഹേരംബ് മഹേശ്വരി, തിരുപ്പതി സ്വദേശി ആർ. റിഷബ് ഓട്വാൽ എന്നിവർക്കാണ് ഒന്നാം റാങ്ക്. 508 മാർക്കാണ് (84.67%) ഇരുവരും നേടിയത്. അഹമ്മദാബാദ് സ്വദേശി റിയ കെ. ഷാ രണ്ടാം റാങ്കും കൊൽക്കത്ത സ്വദേശി കിൻജൽ അൽമേര മൂന്നാം റാങ്കും നേടി.