പുതുക്കിയ പാഠപുസ്തകങ്ങൾ: കരിക്കുലം കമ്മിറ്റി യോഗം നാളെ

തിരുവനന്തപുരം ∙ കേരള സിലബസ് സ്കൂളുകളിലെ 2,4,6,8 ക്ലാസുകളിൽ അടുത്ത അധ്യയനവർഷം നിലവിൽ വരുന്ന പുതുക്കിയ 128 പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകാൻ കരിക്കുലം കമ്മിറ്റി യോഗം നാളെ. 1,3,5,7,9 ക്ലാസുകളിൽ കഴിഞ്ഞ വർഷം പുതിയ പുസ്തകങ്ങൾ നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അടുത്ത ക്ലാസുകളിലും പുതിയ

തിരുവനന്തപുരം ∙ കേരള സിലബസ് സ്കൂളുകളിലെ 2,4,6,8 ക്ലാസുകളിൽ അടുത്ത അധ്യയനവർഷം നിലവിൽ വരുന്ന പുതുക്കിയ 128 പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകാൻ കരിക്കുലം കമ്മിറ്റി യോഗം.1,3,5,7,9 ക്ലാസുകളിൽ കഴിഞ്ഞ വർഷം പുതിയ പുസ്തകങ്ങൾ നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അടുത്ത ക്ലാസുകളിലും പുതിയ പുസ്തകങ്ങൾ വരുന്നത്. ഇതോടെ പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാകും. പത്താം ക്ലാസിലെ 77 പുസ്തകങ്ങൾക്ക് കഴിഞ്ഞമാസം അംഗീകാരം നൽകിയിരുന്നു. ഭിന്നശേഷി വിദ്യാർഥികൾ ഉൾപ്പെടെ വരച്ച ചിത്രങ്ങളും പാഠപുസ്തകങ്ങളിലുണ്ട്. ആയിരത്തിലധികം അധ്യാപകരാണ് പാഠപുസ്തക പരിഷ്കരണത്തിൽ പങ്കാളിയായത്. ഇവർക്കു പ്രതിഫലവും യാത്രാബത്തയും ഉടൻ നൽകുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.