സിബിഎസ്ഇ അഡ്വാൻസ്ഡ് പരീക്ഷ: കൂടുതൽ ചോദ്യം, കൂടുതൽ സമയം
ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സ്റ്റാൻഡേഡ്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ടുതരം പരീക്ഷകൾ നടപ്പാക്കുമ്പോൾ പരീക്ഷാദൈർഘ്യവും ചോദ്യങ്ങളുടെ എണ്ണവും വ്യത്യസ്തമായിരിക്കും. സ്റ്റാൻഡേഡ് തിരഞ്ഞെടുക്കുന്നവർക്കു ദൈർഘ്യം കുറഞ്ഞ പരീക്ഷയേ ഉണ്ടാകൂ. അഡ്വാൻസ്ഡിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം

ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സ്റ്റാൻഡേഡ്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ടുതരം പരീക്ഷകൾ നടപ്പാക്കുമ്പോൾ പരീക്ഷാദൈർഘ്യവും ചോദ്യങ്ങളുടെ എണ്ണവും വ്യത്യസ്തമായിരിക്കും. സ്റ്റാൻഡേഡ് തിരഞ്ഞെടുക്കുന്നവർക്കു ദൈർഘ്യം കുറഞ്ഞ പരീക്ഷയേ ഉണ്ടാകൂ. അഡ്വാൻസ്ഡിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. അധികം സമയവും അനുവദിക്കും. ഒരേ ദിവസം തന്നെയാകും പരീക്ഷകൾ നടക്കുക. അടിസ്ഥാന പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ല.