4 വർഷ ഡിഗ്രി: ബിഎ മലയാളം: സിലബസിൽ ചെറിയ മാറ്റം മാത്രമെന്ന് ബോർഡ് ഓഫ് സ്റ്റഡീസ്
തിരുവനന്തപുരം∙ 4 വർഷ ഡിഗ്രി കോഴ്സിൽ ബിഎ മലയാളത്തിന്റെ രണ്ടാം സെമസ്റ്റർ സിലബസിൽ ചെറിയ മാറ്റങ്ങൾ മാത്രമാണു വരുത്തിയിട്ടുള്ളതെന്നും അധ്യാപകരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുന്ന നടപടി ഉണ്ടായിട്ടില്ലെന്നും കേരള സർവകലാശാല മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപഴ്സൻ ഡോ.എസ്.കെ.ബീന കൃഷ്ണൻ അറിയിച്ചു.

തിരുവനന്തപുരം∙ 4 വർഷ ഡിഗ്രി കോഴ്സിൽ ബിഎ മലയാളത്തിന്റെ രണ്ടാം സെമസ്റ്റർ സിലബസിൽ ചെറിയ മാറ്റങ്ങൾ മാത്രമാണു വരുത്തിയിട്ടുള്ളതെന്നും അധ്യാപകരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുന്ന നടപടി ഉണ്ടായിട്ടില്ലെന്നും കേരള സർവകലാശാല മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപഴ്സൻ ഡോ.എസ്.കെ.ബീന കൃഷ്ണൻ അറിയിച്ചു. സാങ്കേതിക കാരണങ്ങളാൽ ഉത്തരവ് ഇറങ്ങാൻ കാലതാമസം വന്നിട്ടുണ്ട്. ഒന്നാം സെമസ്റ്റർ പൂർത്തിയായപ്പോൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതികരണം തേടിയിരുന്നു. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സിലബസിൽ മാറ്റം വരുത്തിയതെന്നും അവർ പറഞ്ഞു. എന്നാൽ എഇസി കോഴ്സുകളിൽ ഒരു മണിക്കൂർ മാത്രം പരീക്ഷയുള്ളപ്പോൾ ഇരട്ടിയിലേറെ സിലബസാണ് പഠിക്കാനുള്ളതെന്നു വിദ്യാർഥികൾ പറഞ്ഞു.