സ്കൂൾ ബസിൽ 4 ക്യാമറ നിർബന്ധം: മന്ത്രി

തിരുവനന്തപുരം∙ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂൾ ബസുകളിൽ ഡോറിനു സമീപം ഉൾപ്പെടെ അകത്തും പുറത്തുമായി നാലു ക്യാമറകൾ നിർബന്ധമായി സ്ഥാപിക്കണമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. മേയിൽ സ്കൂൾ വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിക്കുമ്പോൾ ക്യാമറ ഘടിപ്പിച്ചിരിക്കണം. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന

തിരുവനന്തപുരം∙ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂൾ ബസുകളിൽ ഡോറിനു സമീപം ഉൾപ്പെടെ അകത്തും പുറത്തുമായി നാലു ക്യാമറകൾ നിർബന്ധമായി സ്ഥാപിക്കണമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. മേയിൽ സ്കൂൾ വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിക്കുമ്പോൾ ക്യാമറ ഘടിപ്പിച്ചിരിക്കണം. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഓട്ടമേറ്റഡ് രീതിയിൽ ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മൂന്നിടത്തു പരിശോധനാ കേന്ദ്രങ്ങൾ പൂർത്തിയായെങ്കിലും തുടർനടപടിയായില്ല– മന്ത്രി അറിയിച്ചു.