കേരളാ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന LDC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാറിൽ അഞ്ചാമത്തേത് ഈ വരുന്ന വെള്ളിയാഴ്ച നടക്കും. സൗജന്യ വെബിനാർ നയിക്കുന്നത് പ്രശസ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളാ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന LDC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാറിൽ അഞ്ചാമത്തേത്  ഈ വരുന്ന വെള്ളിയാഴ്ച നടക്കും.

ADVERTISEMENT

സൗജന്യ വെബിനാർ നയിക്കുന്നത് പ്രശസ്ത മത്സരപരീക്ഷ പരിശീലകനും മൈൻഡ് ട്യൂണിങ് വിദഗ്ദ്ധനുമായ ബെക്കർ കൊയിലാണ്ടി. 

ADVERTISEMENT

ഈ വരുന്ന വെള്ളിയാഴ്ച്ച, 2020 ഓഗസ്റ്റ് 14 , രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി https://bit.ly/2ENjaan  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086117808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ് എം എസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കൂ.