‘കേരള വാൽമീകി’എന്നറിയപ്പെടുന്നത് ആര്?
∙ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദികളിൽ ഒരാളായ പഞ്ചാബിലെ ലഫ്. ഗവർണർ മൈക്കൽ ഒ.ഡയറിനെ ലണ്ടനിലെ കാക്സ്ടൺ ഹാളിൽ ഉദ്ധം സിങ് വെടിവച്ചു കൊന്നു (1940). ∙ ആധുനിക മലയാള കവിത്രയങ്ങളിൽ ഒരാളും കേരള കാലാമണ്ഡലം സ്ഥാപകനുമായ മഹാകവി വള്ളത്തോൾ നാരായണ മേനോൻ അന്തരിച്ചു (1958). ‘കേരള വാൽമീകി’ എന്നറിയപ്പെട്ടു.

∙ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദികളിൽ ഒരാളായ പഞ്ചാബിലെ ലഫ്. ഗവർണർ മൈക്കൽ ഒ.ഡയറിനെ ലണ്ടനിലെ കാക്സ്ടൺ ഹാളിൽ ഉദ്ധം സിങ് വെടിവച്ചു കൊന്നു (1940).
∙ ആധുനിക മലയാള കവിത്രയങ്ങളിൽ ഒരാളും കേരള കാലാമണ്ഡലം സ്ഥാപകനുമായ മഹാകവി വള്ളത്തോൾ നാരായണ മേനോൻ അന്തരിച്ചു (1958). ‘കേരള വാൽമീകി’ എന്നറിയപ്പെട്ടു. ബധിരവിലാപം, സാഹിത്യമഞ്ജരി, മഗ്ദലന മറിയം, ശിഷ്യനും മകനും തുടങ്ങിയവ പ്രധാന കൃതികൾ.
∙ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക മേലിൽ അച്ചടിച്ച പതിപ്പുകൾ പ്രസിദ്ധീകരിക്കില്ലെന്നു പ്രഖ്യാപിച്ചു (2012). 1768 ലാണു പ്രസിദ്ധീകരണം ആരംഭിച്ചത്.
∙ സിത്താർ പ്രതിഭ ഉസ്താദ് വിലായത് ഖാൻ അന്തരിച്ചു (2004). പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നിരസിച്ചിരുന്നു.
∙ ജർമൻ–ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞൻ വില്യം ഹെർഷൽ യുറാനസ് ഗ്രഹത്തെ കണ്ടെത്തി (1781). മിറാൻഡ ഏരിയല്‍, ടൈറ്റാനിയ, ബൈറോൺ എന്നിവ പ്രധാന ഉപഗ്രഹങ്ങളാണ്.
∙ ഫാന്റം, മാൻഡ്രേക്ക് തുടങ്ങിയ കഥാപാത്രങ്ങളുടെ സ്രഷ്ടാവായ ലീ ഫാക് അന്തരിച്ചു (1999). ലിയോൺ ഹാരിസൺ ഗ്രോസ് എന്നായിരുന്നു യഥാർഥ പേര്.
English Summary : Thozhilveedhi Exam Guide - Today In History - March 13