∙ഫിലിപ്പീൻസിന്റെ ഏഴാമത്തെ പ്രസിഡന്റ് റമോൺ മഗ്‌സസെ വിമാനാപകടത്തിൽ മരിച്ചു (1957). ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരം ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്. ∙ഒളിംപിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാൾ ഹരിയാനയിലെ ഹിസാറിൽ ജനിച്ചു (1990). 2010 ലെ രാജീവ് ഗാന്ധി ഖേൽ രത്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ഫിലിപ്പീൻസിന്റെ ഏഴാമത്തെ പ്രസിഡന്റ് റമോൺ മഗ്‌സസെ വിമാനാപകടത്തിൽ മരിച്ചു (1957). ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരം ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.

ADVERTISEMENT

∙ഒളിംപിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാൾ ഹരിയാനയിലെ ഹിസാറിൽ ജനിച്ചു (1990). 2010 ലെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാര ജേതാവാണ്. 

ADVERTISEMENT

∙കേന്ദ്ര പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ അന്തരിച്ചു (2019). ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐഐടി ബിരുദധാരിയാണ്. 

ADVERTISEMENT

∙ആലപ്പുഴ നഗരത്തിന്റെ ശിൽപി രാജാ കേശവദാസൻ ജനിച്ചു (1745). 'വലിയ ദിവാൻജി' എന്നറിയപ്പെട്ട ഇദ്ദേഹത്തിന് മോർണിങ്ടൺ പ്രഭുവാണു 'രാജാ' ബഹുമതി നൽകിയത്. 

∙വെസ്റ്റേൺ യൂണിയന്റെ പിറവിക്കു കാരണമായ ബ്രസൽസ് ഉടമ്പടിയിൽ ബെൽജിയം, നെതർലൻഡ്‌സ്, ലക്‌സംബർഗ്, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു(1948).

∙ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെൻസിങ് ഉപഗ്രഹമായ ഐആർഎസ് 1 A സോവിയറ്റ് യൂണിയനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ചു (1988).

English Summary : Thozhilveedhi Exam Guide - Today In History - March 17

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT