2021ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കു മുന്നോടിയായി മനോരമ ഇയർബുക്ക് ഓൺലൈൻ, ഹൊറൈസണുമായി സഹകരിച്ച് ഈ മാസം 20–ാം തീയതി മുതൽ 15 ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. 15 ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 999 രൂപയാണ് ഫീസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 30% ഫീസിളവുണ്ട്. ഇന്ത്യൻ രാഷ്ട്രീയവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കു മുന്നോടിയായി മനോരമ  ഇയർബുക്ക് ഓൺലൈൻ, ഹൊറൈസണുമായി സഹകരിച്ച് ഈ മാസം 20–ാം തീയതി  മുതൽ 15 ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. 15 ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 999 രൂപയാണ് ഫീസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 30% ഫീസിളവുണ്ട്.

ADVERTISEMENT

ഇന്ത്യൻ രാഷ്ട്രീയവും ഭരണഘടനയും, ഇന്ത്യൻ ഭരണഘടനയുടെ പ്രവർത്തനം, ഫിസിക്കൽ ജോഗ്രഫി, എക്കണോമിക് ആൻഡ് ഹ്യൂമൻ ജോഗ്രഫി, പുരാതന ഇന്ത്യൻ ചരിത്രം, മധ്യകാല ഇന്ത്യയിലെ കലയും സംസ്കാരവും, ആധുനിക ഇന്ത്യ, പരിസ്ഥിതിയും പരിസ്ഥിതിശാസ്ത്രവും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ,  ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയ വ്യവസ്ഥിതിയും, സാമ്പത്തിക സർവേ 2020-21, ബജറ്റ് 2020-21, ആനുകാലിക സംഭവങ്ങൾ, സാമൂഹികമാറ്റങ്ങൾ, ജനറൽസ്റ്റഡീസ് പേപ്പർ 1, പേപ്പർ 2 CSAT എന്നീ വിഷയങ്ങൾ മോക്ക് ടെസ്റ്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ADVERTISEMENT

പങ്കെടുക്കുന്നവർക്കെല്ലാം ഒരു വർഷത്തെ ഇയർബുക്ക് ഓൺലൈൻ സബ്സ്ക്രിപ്ഷനും സൗജന്യമാണ്. മികച്ച വിജയം കരസ്ഥമാക്കുന്നവർക്ക് സർപ്രൈസ് സമ്മാനങ്ങളുമുണ്ട്. താൽപര്യമുള്ളവർക്ക് ഇതോടൊപ്പമുള്ള  ലിങ്ക് ഉപയോഗിച്ചു റജിസ്റ്റർ ചെയ്യാം. 

ADVERTISEMENT

https://www.manoramahorizon.com/test-centre/mock-test/yearbookmocktest/ 

For assistance, contact: 9048991111

English Summary: Civil Service Preliminary Mock Test Conducted By Manorama Yearbook Online

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT