പത്രപ്രവർത്തനത്തിലെ ധീരനിലപാടുകളിലൂടെ ശ്രദ്ധേയനായ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള അന്തരിച്ചു (1916). ദിവാൻ പി. രാജഗോപാലാചാരിയുടെ നയങ്ങളെ വിമർശിച്ചതിന് 1910 ൽ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയിരുന്നു. ∙പ്രശസ്‌ത ഇംഗ്ലിഷ് സാഹിത്യകാരി വിർജീനിയ വൂൾഫ് അന്തരിച്ചു (1941). ദ് വേവ്സ്, ടു ദ് ലൈറ്റ് ഹൗസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙പത്രപ്രവർത്തനത്തിലെ ധീരനിലപാടുകളിലൂടെ ശ്രദ്ധേയനായ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള അന്തരിച്ചു (1916). ദിവാൻ പി. രാജഗോപാലാചാരിയുടെ നയങ്ങളെ വിമർശിച്ചതിന് 1910 ൽ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയിരുന്നു.

ADVERTISEMENT

∙പ്രശസ്‌ത ഇംഗ്ലിഷ് സാഹിത്യകാരി വിർജീനിയ വൂൾഫ് അന്തരിച്ചു (1941). ദ് വേവ്സ്, ടു ദ് ലൈറ്റ് ഹൗസ്, ഓർലാൻഡോ എന്നിവ പ്രധാന രചനകളാണ്. 

ADVERTISEMENT

∙മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നാസർ ഹുസൈൻ ചെന്നൈയിൽ ജനിച്ചു (1968).

ADVERTISEMENT

∙ഇന്ത്യ സന്ദർശിച്ച ആദ്യ യുഎസ് പ്രസിഡന്റ് ഡ്വൈറ്റ് ഐസനോവർ അന്തരിച്ചു (1969). യുഎസിന്റെ 34 -ആം പ്രസിഡന്റാണ്. 

∙അറുപത്തിയൊന്നാം ഭരണഘടനാ ദേദഗതിയിലൂടെ ഇന്ത്യയിൽ വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കി (1989). രാജീവ് ഗാന്ധിയായിരുന്നു അന്നു പ്രധാനമന്ത്രി. 

∙വിഖ്യാത റഷ്യൻ സാഹിത്യകാരൻ മാക്‌സിം ഗോർക്കി ജനിച്ചു (1868). അലക്‌സി മാക്‌സിമോവിച്ച് പെഷ്കോവ് എന്നായിരുന്നു യഥാർഥ പേര്.

English Summary : Thozhilveedhi Exam Guide - Today In History - March 28