∙ ലോക നഗരാസൂത്രണ ദിനം. World Urbanism Day എന്നും അറിയപ്പെടുന്നു. ∙ വില്യം റോൺജൻ എക്‌സ്- റേ കണ്ടെത്തി (1895). രാജ്യാന്തര റേഡിയോളജി ദിനം. 1901 ൽ ആദ്യ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചതു റോൺജനാണ്. ∙ ഇന്ത്യൻ ശാസ്ത്രരംഗത്തെ അഭിമാനമായ 'ചന്ദ്രയാൻ -1' ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി (2008). ∙ ഇന്ത്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ലോക നഗരാസൂത്രണ ദിനം. World Urbanism Day എന്നും അറിയപ്പെടുന്നു. 

ADVERTISEMENT

∙ വില്യം റോൺജൻ എക്‌സ്- റേ കണ്ടെത്തി (1895). രാജ്യാന്തര റേഡിയോളജി ദിനം. 1901 ൽ ആദ്യ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചതു റോൺജനാണ്.

∙ ഇന്ത്യൻ ശാസ്ത്രരംഗത്തെ അഭിമാനമായ 'ചന്ദ്രയാൻ -1' ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി (2008).

ADVERTISEMENT

∙ ഇന്ത്യയിൽ ഭരണഘടനാ പരിഷ്‌കാരങ്ങൾക്കായി സർ ജോൺ സൈമണിന്റെ അധ്യക്ഷതയിൽ ഏഴംഗ കമ്മിഷനെ ബ്രിട്ടിഷ് ഗവൺമെന്റ് നിയമിച്ചു (1927). ഇന്ത്യക്കാരില്ലാത്ത സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയത് 1928 ലാണ്. 

Special Focus 

2016 

ADVERTISEMENT

∙ 500, 1000 രൂപ കറൻസി നോട്ടുകൾ നിരോധിച്ചു കൊണ്ടു പ്രഖ്യാപനം. 

∙ 1946 ജനുവരിയിലായിരുന്നു ഇന്ത്യയിലെ ആദ്യ നോട്ട് നിരോധനം. സി. ഡി. ദേശ്‌മുഖ് റിസർവ് ബാങ്ക് ഗവർണർ ആയിരിക്കെ 500, 1000, 10000 രൂപ നോട്ടുകളാണു നിരോധിച്ചത്. 

∙ 1978 ജനുവരിയിലായിരുന്നു രണ്ടാമത്തെ നോട്ട് നിരോധനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നോട്ട് നിരോധനം ഇതാണ്. 1000, 5000, 10000 രൂപ നോട്ടുകളാണ് അന്നു നിരോധിച്ചത്. ഡോ. ഐ. ജി. പട്ടേൽ ആയിരുന്നു അന്നു റിസർവ് ബാങ്ക് ഗവർണർ. 

∙ 2016 ലെ നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതു രാത്രി 8 മണിക്കാണ്. ഉർജിത് പട്ടേൽ ആയിരുന്നു അന്നു റിസർവ് ബാങ്ക് ഗവർണർ. രാജ്യത്തു പ്രചാരത്തിലിരുന്ന 15.41 ലക്ഷം കോടി രൂപ അസാധുവായി. ഇതിൽ 99.3 % ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണു റിപ്പോർട്ട്.

Content Summary : Exam Guide - Today In History - November-8-2021

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT