കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയാണിത്. ∙ 1969 ൽ കൊച്ചിയിലാണ് താൽക്കാലിക നാവിക അക്കാദമി തുടങ്ങിയത്. 1986 ൽ ഗോവയില്‍ െഎഎൻഎസ് മണ്ഡോവിയിലേക്കു മാറ്റി. ഏഴിമലയിൽ അക്കാദമി തുടങ്ങാനുള്ള നേവിയുെട നിർദ്ദേശം 1982

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ ഏറ്റവും  വലിയ നാവിക അക്കാദമിയാണിത്.

ADVERTISEMENT

∙ 1969 ൽ  കൊച്ചിയിലാണ്  താൽക്കാലിക നാവിക അക്കാദമി  തുടങ്ങിയത്. 1986 ൽ ഗോവയില്‍ െഎഎൻഎസ് മണ്ഡോവിയിലേക്കു മാറ്റി.

ഏഴിമലയിൽ  അക്കാദമി തുടങ്ങാനുള്ള നേവിയുെട നിർദ്ദേശം 1982 ൽ കേന്ദ്ര സർക്കാർ അംഗീകരിച്ചു. 1987 ജനുവരി 17 നു പ്രധാനമന്ത്രി രാജീവ് ഗാന്ധി തറക്കല്ലിട്ടു.

ADVERTISEMENT

‌∙ ‘ വിദ്യയാ അമൃതമശ്നുതേ’ (വിദ്യയിലൂടെ അനശ്വരരാകുക) എന്നാണ് നേവൽ അക്കാദമിയുടെ ആപ്തവാക്യം.

 ∙ലോക ടൈപ്പിങ് ദിനം

∙പ്രശസ്ത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ജനിച്ചു(1942)

ADVERTISEMENT

‘എ ബ്രീഫ് ഹിസ്റ്ററി  ഒാഫ് ടൈം’ പ്രധാന കൃതിയാണ്. ജോർജ് ഗ്രീൻബീെയ കേന്ദ്ര കഥാപാത്രമാക്കി മകളോടൊപ്പം ബാലസാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.

∙സ്കൗട്ട് പ്രസ്ഥാനത്തിന്റെ  സ്ഥാപകൻ ബേഡർ പവൻ അന്തരിച്ചു(1941).  Be Prepared എന്നതാണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ ആപ്തവാക്യം.

Content Summary : Exam Guide - Today In History - 08 January