സ്റ്റാൻഫ‍ഡ് യൂണിവേഴ്സിറ്റി വിദ്യാർഥികളായ ജെറി യാങും ഡേവിഡ് ഫിലോയും ചേർന്നാണ് 1994 ൽ യാഹൂ ആരംഭിച്ചത്. ‘ജെറി ആൻഡ് ഡേവിഡ്സ് ഗൈഡ് ടു ദ് വേൾഡ് വൈഡ് വെബ്’ എന്ന പേരിലാണു വെബ്സൈറ്റ് ആരംഭിച്ചത്. 1994 മാർച്ചിലാണ് yahoo എന്ന പേരു സ്വീകരിച്ചത്. യെറ്റ് അനദർ ഹൈറാർക്കിയൽ ഒഫീഷ്യസ് ഒറാക്കിൾ എന്നതിന്റെ ചുരുക്കെഴുത്താണിത്. കലിഫോർണിയയിലെ സണ്ണിവെയ്‌ലിലാണ് കമ്പനിയുടെ ആസ്ഥാനം,,,Yahoo, Serach Engine, Today In History

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സ് നേടി (2015). വെസ്റ്റിൻഡീസിനെതിരെ 31 പന്തിലായിരുന്നു ഈ നേട്ടം. 

ADVERTISEMENT

∙ സാഹിത്യ നൊബേൽ ലഭിച്ച ആദ്യ ഇംഗ്ലിഷ് സാഹിത്യകാരന്‍ റുഡ്യാഡ് കിപ്ലിങ് അന്തരിച്ചു (1936). ബോംബെയിൽ ജനിച്ച ഇദ്ദേഹത്തിനു മാതാപിതാക്കൾ പേരു കണ്ടെത്തിയത് റുഡ്യാർഡ് തടാകത്തിൽ നിന്നാണ്. ദ് ജംഗിൾ ബുക്, കിം എന്നിവ പ്രധാന കൃതികളാണ്. 

∙ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനെത്തുടർന്ന് സഖ്യകക്ഷികളുടെ നേതൃത്വത്തിൽ പാരിസ് സമാധാന സമ്മേളനം ആരംഭിച്ചു (1919).

ADVERTISEMENT

സ്പെഷൽ ഫോക്കസ് 1995

∙ yahoo.com എന്ന ഡൊമെയ്ൻ സൃഷ്ടിക്കപ്പെട്ടു. 

ADVERTISEMENT

∙ സ്റ്റാൻഫ‍ഡ് യൂണിവേഴ്സിറ്റി വിദ്യാർഥികളായ ജെറി യാങും ഡേവിഡ് ഫിലോയും ചേർന്നാണ് 1994 ൽ യാഹൂ ആരംഭിച്ചത്. ‘ജെറി ആൻഡ് ഡേവിഡ്സ് ഗൈഡ് ടു ദ് വേൾഡ് വൈഡ് വെബ്’ എന്ന പേരിലാണു വെബ്സൈറ്റ് ആരംഭിച്ചത്. 

∙1994 മാർച്ചിലാണ് yahoo എന്ന പേരു സ്വീകരിച്ചത്. യെറ്റ് അനദർ ഹൈറാർക്കിയൽ ഒഫീഷ്യസ് ഒറാക്കിൾ എന്നതിന്റെ ചുരുക്കെഴുത്താണിത്. കലിഫോർണിയയിലെ സണ്ണിവെയ്‌ലിലാണ് കമ്പനിയുടെ ആസ്ഥാനം. 

∙1995 ൽ റോക്കറ്റ്മെയിൽ, ക്ലാസിക് ഗെയിംസ്.കോം തുടങ്ങിയ കമ്പനികൾ യാഹൂവിന്റെ ഭാഗമായി. 2017 ൽ വെറൈസൺ എന്ന യു. എസ് കമ്പനി യാഹൂ ഏറ്റെടുത്തു. 2021 ഓഗസ്റ്റിൽ ഇന്ത്യയിൽ യൂഹൂവിന്റെ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.

Content Summary : Exam Guide - PSC Rank File - Today In History - 18 January

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT