1951 ആദ്യ ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ തുടങ്ങി. 11 ഏഷ്യൻ രാജ്യങ്ങളാണ് ഈ ഗെയിംസിൽ പങ്കെടുത്തത്. ഏഷ്യാറ്റിക് ഗെയിംസ് എന്നതിനു പകരം ഏഷ്യൻ ഗെയിംസ് എന്ന പേരു നിർദേശിച്ചത് ജവാഹർലാൽ നെഹ്റുവാണ്. ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് പ്രഫ. ഗുരുദത്ത് സോന്ദി ആണ്... Today In History , March 4, PSC Rank File

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ ഫോക്കസ് 1951

∙ 1951 ആദ്യ ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ തുടങ്ങി

ADVERTISEMENT

∙ 11 ഏഷ്യൻ രാജ്യങ്ങളാണ് ഈ ഗെയിംസിൽ പങ്കെടുത്തത്. ഏഷ്യാറ്റിക് ഗെയിംസ് എന്നതിനു പകരം ഏഷ്യൻ ഗെയിംസ് എന്ന പേരു നിർദേശിച്ചത് ജവാഹർലാൽ നെഹ്റുവാണ്. ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് പ്രഫ. ഗുരുദത്ത് സോന്ദി ആണ്.

∙ 1982 ലെ ഏഷ്യൻ ഗെയിംസിനും ന്യൂഡൽഹി വേദിയായി. അപ്പു എന്ന ആനക്കുട്ടിയായിരുന്നു 1982 ഗെയിംസിന്റെ ഭാഗ്യചിഹ്നം. കൂടുതൽ തവണ ഗെയിംസ് നടന്നത് തായ്‍ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ്– നാലു തവണ (1966, 1970, 1978, 1998).

ADVERTISEMENT

∙ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത കമൽജിത് സന്ധുവും മെഡൽ നേടിയ ആദ്യ മലയാളി വനിത ഏയ്ഞ്ചൽ മേരിയുമാണ്.

ചരിത്രത്തിൽ ഇന്ന് – 4 മാർച്ച്

ADVERTISEMENT

∙ ദേശീയ സുരക്ഷാദിനം. നാഷനൽ സേഫ്റ്റി കൗൺസിൽ നിലവിൽ വന്നത് 1966 ൽ ഈ ദിവസമാണ്.

∙ ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടത്തിനായുള്ള ലോകദിനം.

∙ ലോകത്തെ ആദ്യ ലിഖിത ഭരണഘടനയായി യുഎസ് ഭരണഘടന നിലവിൽ വന്നു (1789).

∙ ശബ്ദതാരാവലി ബൃഹദ് നിഘണ്ടുവിന്റെ രചയിതാവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അന്തരിച്ചു (1946). ഇദ്ദേഹം നടത്തിയിരുന്ന മാസികയാണ് ഭാഷാവിലാസം.

Content Summary : Exam Guide - Today in history - 4 March

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT