1987 ടെസ്റ്റിൽ 10,000 റൺ നേടിയ ആദ്യ ക്രിക്കറ്ററായി ഇന്ത്യയുടെ സുനിൽ ഗാവസ്കർ. അഹമ്മദാബാദിൽ പാക്കിസ്ഥാനെതിരെ തന്റെ 124–ാം ടെസ്റ്റിലായിരുന്നു ഗാവസ്കറുടെ ഈ നേട്ടം. 125 മത്സരങ്ങളിൽ 214 ഇന്നിങ്സിലായി 10122 റൺസാണ് ടെസ്റ്റ് കരിയറിൽ നേടിയത്. 34 സെഞ്ചുറി. വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ നേടിയ 236 റൺസാണ് ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ...Exam Guide, PSC Rank File, Today In History

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ ഫോക്കസ് 1987 

∙ ടെസ്റ്റിൽ 10,000 റൺ നേടിയ ആദ്യ ക്രിക്കറ്ററായി ഇന്ത്യയുടെ സുനിൽ ഗാവസ്കർ

∙ അഹമ്മദാബാദിൽ പാക്കിസ്ഥാനെതിരെ തന്റെ 124–ാം ടെസ്റ്റിലായിരുന്നു ഗാവസ്കറുടെ ഈ നേട്ടം. 125 മത്സരങ്ങളിൽ 214ഇന്നിങ്സിലായി 10122 റൺസാണ് ടെസ്റ്റ് കരിയറിൽ നേടിയത്. 34 സെഞ്ചുറി. വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ നേടിയ 236 റൺസാണ് ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ.

ADVERTISEMENT

∙ സണ്ണി, ലിറ്റിൽ മാസ്റ്റർ എന്നീ പേരുകളിൽ അറിയപ്പെട്ട ഗാവസ്കർക്കു പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

∙ ടെസ്റ്റിലെ ഉയർന്ന സ്കോർ നേട്ടക്കാരൻ ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർ ആണ് – 15921 റൺസ്.

ADVERTISEMENT

ചരിത്രത്തിൽ മാർച്ച് 7

∙ യുഎസ് ചലച്ചിത്രകാരി കാതറിൻ ബിഗലോ മികച്ച സംവിധാനത്തിന് ഓസ്കർ നേടിയ ആദ്യത്തെ വനിതയായി (2010). ദ് ഹാർട്ട് ലോക്കർ എന്ന ചിത്രത്തിലൂടെയായിരുന്നു നേട്ടം.

ADVERTISEMENT

∙ അലക്സാണ്ടർ ഗ്രഹാംബെല്ലിന് ടെലിഫോൺ കണ്ടുപിടിച്ചതിന്റെ പേറ്റന്റ് ലഭിച്ചു (1876). മിസ്റ്റർ വാട്സൺ, കം ഹിയർ. ഐ വാണ്ട് യു എന്നതാണ് അദ്ദേഹം ഫോണിലൂടെ പറഞ്ഞ ആദ്യ വാചകമെന്നു കരുതുന്നു.

∙ മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെട്ട വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ വിവിയൻ റിച്ചഡ്സ് ജനിച്ചു(1952). ഇദ്ദേഹത്തിന്റെ ആത്മകഥയാണ് ഹിറ്റിങ് എക്രോസ് ദ് ലൈൻ

Content Summary : Exam Guide - Today In History - 7 March

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT