മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിനു പരാജയപ്പെടുത്തി സ്വന്തം രാജ്യത്ത് ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ...PSC Rank File. Exam Guide, General Knowledge

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിനു പരാജയപ്പെടുത്തി സ്വന്തം രാജ്യത്ത് ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ...PSC Rank File. Exam Guide, General Knowledge

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ ഫോക്കസ് 2011

ADVERTISEMENT

∙ ഇന്ത്യ രണ്ടാം തവണ ലോകകപ്പ് ക്രിക്കറ്റ് ചാംപ്യൻമാരായി.

∙ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിനു പരാജയപ്പെടുത്തി സ്വന്തം രാജ്യത്ത് ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ. മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. കോച്ച് : ഗാരി കിഴ്സ്റ്റൺ.

ADVERTISEMENT

∙ ധോണിയായിരുന്നു ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച്. യുവ്‌രാജ് സിങ് പ്ലെയർ ഓഫ് ദ് സീരീസ് ആയി. ഇന്ത്യയുടെ സഹീർ ഖാനും പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദിയും (21 വിക്കറ്റ് വീതം) ടൂർണമെന്റിലെ ഉയർന്ന വിക്കറ്റ് നേട്ടക്കാരായി.

∙ 500 റൺസടിച്ച ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷനായിരുന്നു ടൂർണമെന്റിലെ ഉയർന്ന റൺ നേട്ടക്കാരൻ. 482 റൺസുമായി സച്ചിൻ തെൻഡുൽക്കർ രണ്ടാമതെത്തി.

ADVERTISEMENT

ചരിത്രത്തിൽ ഏപ്രിൽ 2

∙ രാജ്യാന്തര ബാലപുസ്തകദിനം. ഡാനിഷ് ബാലസാഹിത്യകാരൻ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനം (1805).

∙ ലോക ഓട്ടിസം ബോധവൽക്കരണദിനം.

∙ തായ്‍വാനിലെ മൾട്ടിനാഷനൽ ടെക്നോളജി കമ്പനി അസൂസ് (Asus) സ്ഥാപിതമായി (1989). ഗ്രീക്ക് പുരാണത്തിലെ ചിറകുള്ള കുതിരയായ പെഗസസിൽ നിന്നാണ് കമ്പനിക്കു പേരിട്ടത്.

∙ മോഴ്സ് കോഡിന്റെ കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ സാമുവൽ മോഴ്സ് അന്തരിച്ചു (1872).

Content Summary : Exam Guide - Today In History - April 2