മലയാള മനോരമയുടെ വിദ്യാഭാസ പോർട്ടലായ മനോരമ ഹൊറൈസണും തിങ്ക് ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈനും സംയുക്തമായി എസ്എസ്എൽസി / പ്ലസ് വൺ / പ്ലസ് ടു പഠിക്കുന്ന അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി സൗജന്യ വെബിനാർ ഒരുക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് മികച്ച തൊഴിലവസരവും വരുമാനവും പ്രധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമയുടെ വിദ്യാഭാസ പോർട്ടലായ മനോരമ ഹൊറൈസണും തിങ്ക് ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈനും സംയുക്തമായി എസ്എസ്എൽസി / പ്ലസ് വൺ / പ്ലസ് ടു പഠിക്കുന്ന അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി സൗജന്യ വെബിനാർ ഒരുക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് മികച്ച തൊഴിലവസരവും വരുമാനവും പ്രധാനം ചെയ്യുന്ന ആർക്കിടെക്ചർ, ഡിസൈൻ കോഴ്സുകളുടെ പ്രസക്തി ഇപ്പോൾ ഇന്ത്യയിലും വിദേശത്തും ഏറെയാണ്. കോഴ്സുകൾ സ്വീകരിക്കുമ്പോൾ ഏറ്റവും മികച്ച സ്ഥാപനത്തിൽ തന്നെ അഡ്മിഷൻ കിട്ടാൻ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്. ആർക്കിടെക്ചറിനു സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ ന്യൂഡൽഹി, വിവിധ ഐ.ഐ.ടികൾ, എൻഐടികൾ, സെൻട്രൽ ഫോർ എൻവിയോൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി അഹമ്മദാബാദ് തുടങ്ങിയ സ്ഥാപനങ്ങൾ നല്ല പഠനം സാധ്യമാക്കുന്നവയാണ്.കൂടാതെ വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുകളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കളിലെയും ഐഐടികളിലെയും ബാച്ചിലർ ഓഫ് ഡിസൈൻ, ബാച്ചിലർ ഓഫ് ഫാഷൻ മാനേജ്മെന്റ് എന്നിവയും ഉയർന്ന നിലവാരം പുലർത്തുന്ന ഡിസൈൻ കോഴ്സുകളാണ്.

ഈ കോഴ്സുകളെ കുറിച്ച് വ്യക്തമായ അറിവുകൾ നൽകാൻ അഹമ്മദാബാദ് കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ഓട്ടോമൊബൈൽ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വിബു സുരേന്ദ്രൻ, കൊല്ലം ടി കെ എം കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും ആർകിടെക്ചർ ബിരുദവും അഹമ്മദാബാദ് കേന്ദ്രമായ സെന്റർ ഫോർ എൻവിയോൺമെന്റ് ആൻഡ് പ്ലാനിങ്ങിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ സച്ചിൻ സി കുഴിവേലിൽ, സൂരജ് രജിനാൾഡ്എന്നിവർ സംസാരിക്കുന്നു.

ADVERTISEMENT

2021 ഓഗസ്റ്റ് 7 ശനിയാഴ്ച വൈകിട്ട് ഏഴിന് നടത്തുന്ന ഓൺലൈൻ വർഷോപ്പിൽ പങ്കെടുക്കാൻ ഇന്ന് തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വർക്ഷോപ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3jc3vlz എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെലിങ്കോ ഉപയോഗിക്കാം.