ശാസ്ത്രസാങ്കേതികവിദ്യയുടെ ഏറ്റവും വൈവിധ്യമേറിയ വഴിത്തിരിവാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും. പുത്തൻ സാങ്കേതിക വിദ്യ ഭരിക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഡേറ്റ സയൻസിലും പ്രാവീണ്യം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇനി താമസിക്കേണ്ട. അതിനുള്ള സുവർണ്ണ അവസരമൊരുക്കി മനോരമ ഹൊറൈസൺ സൗജന്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്ത്രസാങ്കേതികവിദ്യയുടെ ഏറ്റവും വൈവിധ്യമേറിയ വഴിത്തിരിവാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും. പുത്തൻ സാങ്കേതിക വിദ്യ ഭരിക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഡേറ്റ സയൻസിലും പ്രാവീണ്യം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇനി താമസിക്കേണ്ട. അതിനുള്ള സുവർണ്ണ അവസരമൊരുക്കി മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. 

ADVERTISEMENT

ശാസ്ത്രം, ടെക്നോളജി, എൻജിനീയറിങ് എന്നിവയുടെ ഒരു മേഖലയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ സയൻസും ലോകത്തിന്റെ സാങ്കേതിക വിദ്യയുടെ വളർച്ചയെ സ്വാധീനിക്കാൻ ശേഷിയുള്ള പഠനശാഖയാണ്‌. ഡേറ്റ അനലിറ്റിക്സിലെ വിവിധതരത്തിലുള്ള ജോലി സാധ്യതകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ നൂതനമായ പഠന വൈവിധ്യങ്ങളും ഉദ്യോഗാർത്ഥികൾക്ക് പ്രദാനം ചെയ്യുകയാണ് വെബിനാർ ലക്ഷ്യമാക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഡാറ്റ സയൻസ് റിസർച്ച് ഗ്രുപ്പിലെ ഫാക്കൾട്ടി ഇൻ ചാർജുമായ ഡോ.എബിൻ ഡെനി രാജാണ് വെബിനാറിനു നേതൃത്വം വഹിക്കുന്നത്.

2022 ജനുവരി 6, വ്യാഴാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ  https://bit.ly/3qBGsV9 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

ADVERTISEMENT

Speaker : Dr. Ebin Deni Raj

Assistant Professor

Head of Computer Science and Engineering Department

ACM Distinguished Speaker in Data Science

ADVERTISEMENT

Indian Institute of Information Technology Kottayam

For Free Registration Visit : https://bit.ly/3qBGsV9 

Call : 9567860911

Content Summary: Webinar On Artificial Intelligence And Data Science