പഠിച്ചാൽ മനസ്സിലാകുമോ എന്ന പേടികൊണ്ട് പല പുതിയ കാര്യങ്ങളോടും മുഖം തിരിക്കുന്ന പ്രവണത പലർക്കുമുണ്ട്. വെറുതേ സമയം മെനക്കെടുത്തണ്ട എന്ന മുൻവിധിയോടെ, പഠിക്കാനുള്ള പല അവസരങ്ങളും പലവട്ടം നമ്മൾ നഷ്ടപ്പെടുത്തിയിട്ടുമുണ്ടാകും. എന്നാൽ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ, ‘ശ്ശൊ! അതിനെക്കുറിച്ച് അന്നേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠിച്ചാൽ മനസ്സിലാകുമോ എന്ന പേടികൊണ്ട് പല പുതിയ കാര്യങ്ങളോടും മുഖം തിരിക്കുന്ന പ്രവണത പലർക്കുമുണ്ട്. വെറുതേ സമയം മെനക്കെടുത്തണ്ട എന്ന മുൻവിധിയോടെ, പഠിക്കാനുള്ള പല അവസരങ്ങളും പലവട്ടം നമ്മൾ നഷ്ടപ്പെടുത്തിയിട്ടുമുണ്ടാകും. എന്നാൽ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ, ‘ശ്ശൊ! അതിനെക്കുറിച്ച്  അന്നേ പഠിച്ചാൽ മതിയായിരുന്നു’ എന്ന് നിരാശ തോന്നുകയും ചെയ്യും. ഇനി അങ്ങനെയുള്ള നിഷേധാത്മക ചിന്തയൊന്നും വേണ്ട. സൈബർ സെക്യൂരിറ്റിയെക്കുറിച്ചുള്ള അറിവുകൾ നിർണായകമായ ഈ കാലഘട്ടത്തിൽ ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെയും സൈബർ സുരക്ഷയുടെയും ബാലപാഠങ്ങൾ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. 

മഹിമ മേരി മാത്യൂസ്.
ADVERTISEMENT

ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതായാണ് ക്വാണ്ടംമെക്കാനിക്‌സും അനുബന്ധ ശാസ്ത്രശാഖകളും പൊതുവെ കരുതപ്പെടുന്നത്. എന്നാൽ അത്ര ഭയക്കേണ്ടതല്ല ക്വാണ്ടംകംപ്യൂട്ടിങ്. അത് എന്തെന്നു മനസ്സിലാക്കാന്‍ ക്വാണ്ടംമെക്കാനിക്‌സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ട ആവശ്യമില്ല. എങ്കിലും, അടിസ്ഥാന വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്വാണ്ടം കംപ്യൂട്ടിങ് മുന്നോട്ടുവയ്ക്കുന്ന അനന്ത സാധ്യതകളെക്കുറിച്ച് കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ലൈവ് ക്ലാസുകൾ അവതരിപ്പിക്കുന്നു.

ADVERTISEMENT

കോട്ടയം ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) യുടെ സഹകരണത്തോടെയാണ് ക്ലാസുകൾ നടക്കുന്നത്. നിലവിലുള്ള ക്രിപ്‌റ്റോഗ്രാഫിക് സിസ്റ്റങ്ങളിൽ ക്വാണ്ടം കംപ്യൂട്ടറുകളുടെ സ്വാധീനത്തെക്കുറിച്ചും വിശദീകരിക്കുന്നു. സൈബർ സുരക്ഷാ സൊല്യൂഷനുകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഭീഷണികളെക്കുറിച്ചും വ്യക്തമായ ധാരണ സൃഷ്ടിക്കാൻ ഈ ക്ലാസുകൾ നിങ്ങളെ സഹായിക്കും. ക്വാണ്ടം കംപ്യൂട്ടിങ്ങിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ താൽപര്യമുള്ള പ്രഫഷനലുകൾക്കും വിദ്യാർഥികൾക്കും സഹായകമാവുന്ന വിധത്തിലാണ് കോഴ്‌സ്. നവംബർ 18,19,20 തീയതികളിൽ വൈകിട്ട് 9 മുതൽ 10 വരെ ഓൺലൈനായാണ് ക്ലാസുകൾ. സംശയങ്ങൾ നേരിട്ടു ചോദിക്കാനും അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. ആപ്ലിക്കേഷൻ പ്രോഗ്രാമറും ആക്‌സെഞ്ചർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ SAP ടെക്‌നോ-ഫങ്ഷനലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ (കോട്ടയം) പിഎച്ച്ഡി സ്കോളറുമായ മഹിമ മേരി മാത്യൂസ് ആണ് ക്ലാസുകൾ നയിക്കുന്നത്.തുടർച്ചയായ രണ്ടാം തവണ നടത്തുന്ന ഈ ലൈവ് ഓൺലൈൻ ക്ലാസ്സിനെക്കുറിച്ചു കൂടുതൽ അറിയുവാനായി സന്ദർശിക്കൂ https://www.manoramahorizon.com/tution/quantum-computing/ അല്ലെങ്കിൽ വിളിക്കൂ 9048991111.

Content Summary : Quantum Computing and Security - Manorama Horizon Online Certification Course - Batch 2 

ADVERTISEMENT

Content Summary : Quantum Computing and Security - Manorama Horizon Online Certification Course - Batch 2