ആഘോഷങ്ങൾക്കു മാറ്റുകൂടുന്നത് അതിൽ പങ്കെടുക്കുന്നവരെല്ലാം നിറഞ്ഞ മനസ്സോടെ മടങ്ങുമ്പോഴാണ്. കൈനിറയെ സമ്മാനവുമായി മാത്രമേ തിരികെപ്പോകൂ എന്ന ആത്മവിശ്വാസത്തോടെ ഡിസംബർ 28 ന് കൊച്ചിയിലേക്കു വന്നോളൂ. ക്വിസ് മൽസരത്തിൽ പങ്കെടുക്കാൻ ഇഷ്ടമുള്ളവർക്ക് ആഘോഷിക്കാനുള്ള വേദിയാണ് മനോരമ ഹൊറൈസണും കൊച്ചി സിറ്റി പൊലീസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഘോഷങ്ങൾക്കു മാറ്റുകൂടുന്നത് അതിൽ പങ്കെടുക്കുന്നവരെല്ലാം നിറഞ്ഞ മനസ്സോടെ മടങ്ങുമ്പോഴാണ്. കൈനിറയെ സമ്മാനവുമായി മാത്രമേ തിരികെപ്പോകൂ എന്ന ആത്മവിശ്വാസത്തോടെ ഡിസംബർ 28 ന് കൊച്ചിയിലേക്കു വന്നോളൂ. ക്വിസ് മൽസരത്തിൽ പങ്കെടുക്കാൻ ഇഷ്ടമുള്ളവർക്ക് ആഘോഷിക്കാനുള്ള വേദിയാണ് മനോരമ ഹൊറൈസണും കൊച്ചി സിറ്റി പൊലീസും ചേർന്നൊരുക്കിയിരിക്കുന്നത്. പ്രശസ്തമായ കൊച്ചിൻ കാർണിവലിന്റെ ഭാഗമായാണ് ‘ക്വിസ്റ്റിവൽ’ എന്ന പേരിൽ ഓപ്പൺ ക്വിസ് മൽസരം നടക്കുന്നത്.

ADVERTISEMENT

ഫോർട്ട് കൊച്ചി ബാസ്റ്റിൻ ബംഗ്ലാവിനു സമീപമുള്ള വാസ്കോഡഗാമ സ്‌ക്വയറിൽ ഡിസംബർ 28, ബുധനാഴ്ചയാണ് ക്വിസ്റ്റിവൽ അരങ്ങേറുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതു ജനങ്ങൾക്കും പ്രായഭേദമന്യേ മൽസരത്തിൽ പങ്കെടുക്കാം. രണ്ടു പേരുള്ള ടീമായാണ് പങ്കെടുക്കേണ്ടത്.

ADVERTISEMENT

ഉച്ചയ്ക്ക് 1.30 ന് പ്രിലിമിനറി മത്സരം ആരംഭിക്കും. പ്രശസ്ത ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസ്, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ അരുൺ കെ.പവിത്രൻ ഐപിഎസ് എന്നിവരാണ് ഫൈനലിൽ ക്വിസ് മാസ്റ്റർമാരായി എത്തുന്നത്.

ADVERTISEMENT

വിജയികൾക്ക് നാൽപതിനായിരം രൂപ ക്യാഷ് പ്രൈസും ആകർഷകമായ മറ്റു സമ്മാനങ്ങളും ലഭിക്കും. അറിവിന്റെ ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ റജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ https://bit.ly/3Wl4n9S. കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : 9048991111

Content Summary : Register now for the Cochin Carnival Quiztival