സിവിൽ സർവീസ് പരീക്ഷയിൽ എങ്ങനെ വിജയിക്കാം? ഉയർന്ന റാങ്ക് നേടാൻ എങ്ങനെ പഠിക്കണം? എത്ര നേരം പഠിക്കണം? സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കുള്ള സംശയങ്ങളിൽ ചിലതാണ്. യുപിഎസ്‌സി സംഘടിപ്പിക്കുന്ന മൽസരപരീക്ഷയുടെ വിജയമന്ത്രം സിവിൽ സർവീസ് ഉദ്യോഗസ്ഥയോടു നേരിട്ട് ചോദിച്ചാലോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസ് പരീക്ഷയിൽ (Civil Service Examination) എങ്ങനെ വിജയിക്കാം? ഉയർന്ന റാങ്ക് നേടാൻ എങ്ങനെ പഠിക്കണം? എത്ര നേരം പഠിക്കണം? സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കുള്ള സംശയങ്ങളിൽ ചിലതാണ്. യുപിഎസ്‌സി സംഘടിപ്പിക്കുന്ന മൽസരപരീക്ഷയുടെ വിജയമന്ത്രം സിവിൽ സർവീസ് ഉദ്യോഗസ്ഥയോടു നേരിട്ട് ചോദിച്ചാലോ?

ADVERTISEMENT

സിവിൽ സർവീസ് പരീക്ഷയിലെ സംശയങ്ങൾ നേരിട്ടു ചോദിക്കാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ലാൻഡ് ആൻഡ് റെവന്യൂ കമ്മിഷണർ ടി.വി.അനുപമയോട് സംശയങ്ങൾ നേരിട്ട് ചോദിക്കാം.

ADVERTISEMENT

ഏപ്രിൽ 10ന് വൈകിട്ട് 6ന് നടത്തുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ https://bit.ly/42SB8in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ   8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്ക് ഉപയോഗിക്കാം.

ADVERTISEMENT

Content Summary : An Interactive Session with T.V. Anupama IAS - Register Now

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT